29.9 C
Irinjālakuda
Saturday, January 18, 2025
Home 2022 February

Monthly Archives: February 2022

അവിട്ടത്തൂർ ഉത്സവം കൊടികയറി

ഇരിങ്ങാലക്കുട: അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി വടക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടികയറ്റി. കുറിയേടത്ത് മനക്കൽ രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. കൊടിപ്പുറത്ത് വിളക്കിന് തിരുവമ്പാടി അർജ്ജനൻ തിടമ്പേറ്റി. പത്തു...

പി.എം.ഷാഹുൽ ഹമീദ് അനുസ്‌മരണം നടത്തി

ഇരിങ്ങാലക്കുട : കേരള സിറ്റിസൺ ഫോറം പ്രസിഡണ്ടായിരുന്ന പത്രപ്രവർത്തകനും , സാമൂഹ്യ- സാംസ്കാരിക- വിദ്യഭ്യാസ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച പി.എം.ഷാഹുൽ ഹമീദ് മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കേരള സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ...

വാഹനാപകടത്തിൽ മരണപ്പെട്ടു

ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ മരണപ്പെട്ടു.ഇരിങ്ങാലക്കുട വേളൂക്കര ഗ്രാമപഞ്ചായത്ത് 9 -ാം വാർഡ് കടുപ്പശ്ശേരി പള്ളത്തുവീട്ടിൽ പരേതനായ രാമൻകുട്ടി മകൻ വിഷ്ണു (21) ജനറൽ ആശുപത്രിക്ക് മുൻവശതുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു . അമ്മ :ഉഷ. സഹോദരി...

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട്...

മദ്രാസ് ഐ.ഐ.ടി യിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ രാഹുൽ വി.ആർനെ ആദരിച്ചു

ഇരിങ്ങാലക്കുട:മദ്രാസ് ഐ.ഐ.ടി യിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ രാഹുൽ വി.ആർനെ ഇരുപത്തിയൊന്നാം വാർഡ് കൗൺസിലർ മിനി സണ്ണി നെടുംബക്കാരന്റെ നേതൃത്വത്തിൽ ആദരിച്ചു. മുൻ വാർഡ് കൗൺസിലർ അഡ്വ. വി.സി വർഗ്ഗിസ്. സണ്ണി...

മാരക ലഹരി മരുന്നായ MD MA യു മായി 2 പേർ പിടിയിൽ

ഇരിങ്ങാലക്കുട:യുവത്വത്തിന്റെ തലച്ചോറിനെ മരവിപ്പിക്കുന്ന ലഹരി മരുന്നായ എം.ഡി.എം.എ യുമായി 2 പേരെ ) പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ 26 വയസ്സ്,) കന്നാപ്പിള്ളി റോമി 19 വയസ്സ് എന്നിവരെ തൃശൂർ റൂറൽ ജില്ലാ...

കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട...

യുവതയെ വഞ്ചിച്ച കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ ബജറ്റിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം...

ഇരിങ്ങാലക്കുട: യുവതയെ വഞ്ചിച്ച കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ ബജറ്റിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഢ്പോസ്റ്റാഫീസിന് മുൻപിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആർഎൽ...

ഇരിങ്ങാലക്കുട നഗരസഭയിലെ നിലവിലെ വൈസ് ചെയർമാൻ രാജിവച്ച ഒഴിവിലേക്ക്നടന്ന തിരഞ്ഞെടുപ്പിൽ ടി വി ചാർലിയെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: നഗരസഭയിലെ നിലവിലെ വൈസ് ചെയർമാൻ രാജിവച്ച ഒഴിവിലേക്ക്നടന്ന തിരഞ്ഞെടുപ്പിൽ പുതിയ വൈസ് ചെയർമാനായി ടി വി ചാർലിയെ തിരഞ്ഞെടുത്തു. . ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം 14 -ാം വാർഡ് കൗൺസിലർ...

വധശ്രമ , കവർച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു

ഇരിങ്ങാലക്കുട: വധശ്രമ , കവർച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട പുലൂർ സ്വദേശി ഏലംബലക്കാട്ടിൽ വീട്ടിൽ വടിവാൾ വിപിൻ എന്ന വിപിനെയാണ് ഇരിങ്ങാലക്കുട സി ഐ സുധീർ ,...

വാരിയർ സമാജം സ്ഥാപിതദിനാഘോഷം നടന്നു

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ പതാക ഉയർത്തി. സ്ഥാപിതദിനാഘോഷം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു....

മഞ്ഞനത്തു പരേതനായ അയ്യപ്പൻ മകൻ പ്രകാശൻ (64) നിര്യാതനായി

അവിട്ടത്തൂർ: മഞ്ഞനത്തു പരേതനായ അയ്യപ്പൻ മകൻ പ്രകാശൻ (64) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലത. മക്കൾ: പ്രശാന്ത്, പ്രിയങ്ക. മരുമകൾ : ശ്രീഷ്‌മ .

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട...

അവിട്ടത്തൂർ ഉത്സവം ഫെബ്രു. 3 ന് കൊടികയറും

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഫെബ്രുവരി 3 ന് കൊടികയറി 12 ന് ആറാട്ടോടു കൂടി സമാപിക്കും. 3 ന് രാത്രി 8.30 ന് കൊടിയേറ്റം....

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ ഹാക്കത്തോണിന് സമാപനം

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളെ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഐ ഇ ഡി സി centre ദേശീയ തലത്തിൽ സംഘടിപ്പിച്ച ഹാക്കത്തോണായ ' ലൈഫത്തോണിന്റ്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe