Daily Archives: February 14, 2022
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി...
അഭിഭാഷക ക്‌ളാർക്ക് മാർ കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട :കേരളത്തിലെ കോടതികളിൽ 2022 ജനുവരി ഒന്നാം തിയ്യതി മുതൽ നടപ്പിലാക്കിയ ഇ ഫയലിംഗ് സമ്പ്രദായം ആശാസ്ത്രീയവും, അഭിഭാഷക ക്‌ളാർക്ക് മാർക്കും, അഭിഭാഷകർക്കും തൊഴിൽ നഷ്ടപ്പെടും എന്ന ആശങ്ക ദുരീകരിക്കും വരെ e...
കാറളം ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വെട്ടിയാട്ടിൽ ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു
കാറളം:ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വെട്ടിയാട്ടിൽ ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മാസ്റ്ററുടെ ആസ്തി വികസന...
കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ സ്കിൽ ഡവലപ്പ്മെന്റ് ഇൻഡസ്ടിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു
കാട്ടൂർ: ഗ്രാമ പഞ്ചായത്തിലെ സ്കിൽ ഡവലപ്പ്മെന്റ് ഇൻഡസ്ടിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച ഈ...
വിപണി ഉറപ്പാക്കി കൃഷിയിറക്കുന്നത് മാതൃകാപരം മന്ത്രി ഡോക്ടർ ആർ ബിന്ദു
മുരിയാട്: വിപണി ഉറപ്പാക്കി കൃഷിയിറക്കുന്നത് മാതൃകാപരം മന്ത്രി ഡോക്ടർ ആർ ബിന്ദു.കാർഷികമേഖലയെ ഒഴിവാക്കി നാടിൻ്റെ വികസന പ്രക്രിയ മുന്നോട്ടു പോകാനാകില്ലെന്നും കർഷകർക്ക് വിപണി ഉറപ്പാക്കുന്നതിലൂടെ മാത്രമാണ് കൃഷിയെ മെച്ചപ്പെടുത്താൻ കഴിയൂ എന്നും ഉന്നത...
സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു
ഇരിങ്ങാലക്കുട: സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വിഷുവിനു വിഷരഹിത പച്ചക്കറി നാട്ടിൽ ലഭ്യമാക്കുന്നതിനും വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള സംയോജിതപച്ചക്കറി കൃഷിയുടെ നടീൽ ഉത്ഘാടനം നടവരമ്പ് കല്ലംകുന്നിലുള്ള സിനി...
വാരിയർ സമാജം കുടുംബ സംഗമം നടത്തി
അഷ്ടമിച്ചിറ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബ സംഗമം പേരൂർക്കാവ് വാരിയത്ത് തങ്കമണി വാരസ്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം...