21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: February 5, 2022

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍...

കാട്ടൂർ സ്വദേശിനി ഡോ.ആഷിഫക്ക് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ്

ഇരിങ്ങാലക്കുട: 2021 ലെ ബെസ്റ്റ് അക്കാദമിക് റിസർച്ചർക്കുള്ള എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ് കാട്ടൂർ സ്വദേശിനി ഡോ. ആഷിഫ കരിവേലിപ്പറമ്പലിന്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ഗവേഷകരാണ് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡിനർഹരായിട്ടുള്ളത്. അതിൽ ഏക...

സംബുഷ്ടീകരിച്ച ജൈവവള നിര്‍മ്മാണവും വിതരണോല്‍ഘാടനവും പൊറത്തിശ്ശേരിയില്‍ നടന്നു

പൊറത്തിശ്ശേരി : കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സുഭിക്ഷം , സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം സംമ്പുഷ്ടീകരിച്ച ജൈവ വള നിര്‍മ്മാണവും അതിന്റെ വിതരണോല്‍ഘാടനവും ഇന്ന് 5-1-2022 ന് കാലത്ത് 10 മണിക്ക്...

ഇരിങ്ങാലക്കുട ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

ഇരിങ്ങാലക്കുട: ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഠാണാ ബസ് സ്റ്റാന്റ് റോഡില്‍ തെക്കുഭാഗത്ത് കാത്തലിക് സെന്ററിന് മുന്‍വശത്തായിട്ടാണ് സ്ലാബ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്....

ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു

ഇരിങ്ങാലക്കുട :നഗരത്തിലെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന പരാതി പരിഹരിക്കാന്‍ നഗരസഭ പരിധിയില്‍ മൂന്നിടത്തായിടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു. നഗരസഞ്ജയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബസ്...

എടക്കുളം തോപ്പില്‍ പരേതനായ വര്‍ഗീസ് ഭാര്യ ഏല്യ (83) അന്തരിച്ചു

ചേലൂര്‍: എടക്കുളം തോപ്പില്‍ പരേതനായ വര്‍ഗീസ് ഭാര്യ ഏല്യ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് നാലിന് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: ഷീല, ജോയ്, ബാബു....

രാജ്യത്തെ സാധാരണ ജനങ്ങളെ കാണാതെ പോവുകയും കോർപ്പറേറ്റുകൾക്കും മുതലാളിത്ത ശക്തികൾക്കും വേണ്ടിയുള്ളതായി കേന്ദ്ര ബജറ്റ് മാറുന്നു: എ.ഐ.ടി.യു.സി

ഇരിങ്ങാലക്കുട :രാജ്യത്തെ സാധാരണ ജനങ്ങളെ കാണാതെ പോവുകയും കോർപ്പറേറ്റുകൾക്കും മുതലാളിത്ത ശക്തികൾക്കും വേണ്ടിയുള്ളതായി കേന്ദ്ര ബജറ്റ് മാറുന്നു.പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം എൽ .ഐ.സിയും വിൽക്കാനുള്ള പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. തൊഴിലാളികൾക്ക് അനുകൂലമായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe