21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: February 4, 2022

കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍...

ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം

ഇരിങ്ങാലക്കുട : വയനാട് വന്യജീവിസങ്കേതത്തിൽനിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും പുതിയ ഇനം തേരട്ടയേയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.വയനാട് ' വന്യജീവിസങ്കേതത്തിലെ...

ഇരിങ്ങാലക്കുട നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 – സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം...

ഇരിങ്ങാലക്കുട: നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 - സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്ക്കരണ ബോധവൽക്കരണ സന്ദേശം പൊതുജനങ്ങളിൽ എത്തുന്നതിന്...

അവിട്ടത്തൂർ ഉത്സവം കൊടികയറി

ഇരിങ്ങാലക്കുട: അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി വടക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടികയറ്റി. കുറിയേടത്ത് മനക്കൽ രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. കൊടിപ്പുറത്ത് വിളക്കിന് തിരുവമ്പാടി അർജ്ജനൻ തിടമ്പേറ്റി. പത്തു...

പി.എം.ഷാഹുൽ ഹമീദ് അനുസ്‌മരണം നടത്തി

ഇരിങ്ങാലക്കുട : കേരള സിറ്റിസൺ ഫോറം പ്രസിഡണ്ടായിരുന്ന പത്രപ്രവർത്തകനും , സാമൂഹ്യ- സാംസ്കാരിക- വിദ്യഭ്യാസ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച പി.എം.ഷാഹുൽ ഹമീദ് മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കേരള സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ...

വാഹനാപകടത്തിൽ മരണപ്പെട്ടു

ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ മരണപ്പെട്ടു.ഇരിങ്ങാലക്കുട വേളൂക്കര ഗ്രാമപഞ്ചായത്ത് 9 -ാം വാർഡ് കടുപ്പശ്ശേരി പള്ളത്തുവീട്ടിൽ പരേതനായ രാമൻകുട്ടി മകൻ വിഷ്ണു (21) ജനറൽ ആശുപത്രിക്ക് മുൻവശതുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു . അമ്മ :ഉഷ. സഹോദരി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe