29.9 C
Irinjālakuda
Saturday, January 18, 2025
Home 2022 January

Monthly Archives: January 2022

പിണ്ടി പെരുന്നാൾ ദൃശ്യങ്ങൾ

പിണ്ടി പെരുന്നാൾ ദൃശ്യങ്ങൾ

മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പത്താം വാർഡ് സേവാഗ്രാം ഉദ്ഘാടനവും നടന്നു

മുരിയാട് : പഞ്ചവത്സര പദ്ധതികളുടെ മുന്നോടിയായി മുരിയാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വികസന ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനവും ഊരകം ഈസ്റ്റ് പത്താം വാർഡിലെ സേവാഗ്രാം ഗ്രാമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്...

കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം...

മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി കാറളം ഗ്രാമപഞ്ചായത്തില്‍ വരാല്‍ മത്സ്യകൃഷി ആരംഭിച്ചു

കാറളം: നാടന്‍ മത്സ്യങ്ങള്‍ വംശനാശം നേരിടുന്ന സാഹചര്യത്തില്‍ സുഭക്ഷകേരളം പദ്ധതിയുടെ ഭാഗമായി മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി കാറളം ഗ്രാമപഞ്ചായത്തില്‍ വരാല്‍ മത്സ്യകൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍...

വാരിയർ സമാജം ജില്ല കലോത്സവം ജനുവരി 9 ന്

ഇരിങ്ങാലക്കുട: വാരിയർ സമാജം ജില്ല കലോത്സവം ജനുവരി 9 ന് ഞായറാഴ്ച ഓൺലൈനായി നടക്കും. സിനിമ നിർമ്മാതാവ് ലക്ഷ്മി വാരിയർ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണവാരിയർ അധ്യക്ഷത വഹിക്കും. രാവിലെ...

ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിച്ചു

ഇരിങ്ങാലക്കുട: ഒടുവില്‍ ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിച്ചു. ടാറിങ്ങ് പ്രവര്‍ത്തികൊണ്ട് ഫലമില്ലാതെ റോഡ് തകര്‍ന്ന് കുണ്ടും കുഴികളുമായി കിടന്നിരുന്ന 20 മീറ്ററോളം വരുന്ന ഭാഗത്താണ് ടൈല്‍സ്...

ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നായയുടെ സംരക്ഷണം ഏറ്റെടുത്ത് നഗരസഭാ റവന്യൂവിഭാഗം ജീവനക്കാരിയായ ശാലിനി

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നായയുടെ സംരക്ഷണം ഏറ്റെടുത്ത് നഗരസഭാ ജീവനക്കാരി. റവന്യൂവിഭാഗം ജീവനക്കാരിയായ ശാലിനിയാണ് നായയുടെ സംരക്ഷണം ഏറ്റെടുത്തത്.കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ബസ് സ്റ്റാൻഡിന്റെ പഴയ ബിൽഡിങ്ങിൽ എം.എൽ.എ. ഓഫീസിന്...

മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം

ഇരിങ്ങാലക്കുട: നബാര്‍ഡിന്റെ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍...

കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് വർഗീയതയ്‌ക്കെതിരെ സി.പി.ഐ(എം) ബഹുജന കൂട്ടായമ സംഘടിപ്പിച്ചു

പൊറത്തിശ്ശേരി: കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് വർഗീയതയ്‌ക്കെതിരെ സി.പി.ഐ(എം) ബഹുജന കൂട്ടായമ സംഘടിപ്പിച്ചു. സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊറത്തിശ്ശേരി കലാസമിതി പരിസരത്ത് സംഘടിപ്പിച്ച പരിപാടിജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന...

ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം...

ഇരിങ്ങാലക്കുട: 8 9 10 തീയതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പ്രഥമ ന്യൂസ് പോർട്ടലായ ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം...

ആദ്യത്തെ പിണ്ടി കുത്തി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു

ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് ആദ്യത്തെ പിണ്ടി കുത്തി തെക്കെ അങ്ങാടി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു.

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ...

ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം...

ഇരിങ്ങാലക്കുട: 8 9 10 തീയതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പ്രഥമ ന്യൂസ് പോർട്ടലായ ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം...

മാപ്രാണം കോന്തിപുലം പാടത്തിന് സമീപം വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു

മാപ്രാണം:കോന്തിപുലം പാടത്തിന് സമീപം വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. നെടുമ്പാൾ ഭാഗത്ത് നിന്നും വന്ന എയ്സ് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർവശത്തുള്ള ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ച്...

ക്രൈസ്റ്റിൽ കേരള കലാലയ ഭിന്നശേഷി ദിനാചാരണവും സവിഷ്കാര പുരസ്‌കാര സമർപ്പണവും നടന്നു

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കേരളത്തിലെ വിവിധ കലാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന കലാലയ ഭിന്നശേഷി ദിനം ജനുവരി 3 തിങ്കളാഴ്ച്ച ഫാ. ജോസ് തെക്കൻ മെമ്മോറിയൽ സെമിനാർ...

ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സംഘപരിവാറിൻ്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സമീപനം തുടരുകയാണ്, കഴിഞ്ഞ ദിവങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുന്ന സ്ഥിതി ഉണ്ടായത് ഇതിൻ്റെ ഭാഗമാണെന്നും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

ജെ.സി.ഐ. ജിംഗിൾസ് 2022 ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ പുതുവർഷ സംസ്കാരിക സംഗമം ജിംഗിൾസ് 2022 മിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ലിവ്യ ലിഫി ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ് ഡയാസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, സോൺ ഡയറക്ടർ...

പിണ്ടി പെരുന്നാൾ അലങ്കാര പന്തൽ കാൽനാട്ടു കർമ്മം നടന്നു

ഇരിങ്ങാലക്കുട: ജനുവരി 8, 9, 10, തിയ്യതികളിലായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിന് അനുബന്ധമായി കത്തീഡ്രൽ പാരിഷ് ഹാളിന് മുൻവശത്തായി ഐ.സി.എൽ.ഫിൻകോർപ്പ് സ്പോൺസർ...

പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി...

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് കലണ്ടർ പ്രകാശനം...

കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe