21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 21, 2022

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...

പൊഴോലിപറമ്പിൽ ദേവസി മകൻ ജോയ് (70) നിര്യാതനായി

പൊഴോലിപറമ്പിൽ ദേവസി മകൻ ജോയ് (70) നിര്യാതനായി. സംസ്കാരകർമ്മം നാളെ (ശനി 22-1-2022) 10 മണിക്ക് കല്ലംകുന്ന് സെൻ: സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: മേരി(ആളൂർ വടക്കേപീടിക കുടുംബാംഗം) ....

നിര്‍ധനയായ വീട്ടമ്മക്ക് വീട് ഒരുക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : നിര്‍ധനയായ വീട്ടമ്മയുടെ സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഭര്‍ത്താവ് മരണപ്പെട്ട പെരുമ്പിളളി വീട്ടില്‍ ബിന്ദു സുബ്രഹ്‌മണ്യന്‍ എന്ന...

വടക്കേ വാരിയത്ത് കെ. വി. രാജൻ (68) മുംബൈയിൽവച്ച് അന്തരിച്ചു

ഇരിങ്ങാലക്കുട വടക്കേ വാരിയത്ത് കെ. വി. രാജൻ (68) വയസ്സ്, Rtd. നവസേവ പോർട്ട് ട്രസ്റ്റ്, മുംബൈ) 20-01-2 022നു മുംബൈയിൽവച്ച് അന്തരിച്ചു. ഭാര്യ :ഷീല (B.A.R.C മുംബൈ) മാലക്കീഴു വാരിയം, (നങ്ങ്യാർകുളങ്ങര,...

തുമ്പരത്തി വിജയൻ മകൻ ടി വി സത്യൻ(59) മരണപെട്ടു

തുമ്പരത്തി വിജയൻ മകൻ ടി വി സത്യൻ(59) ഇന്ന് രാവിലെ മരണപെട്ടു. ഇരിങ്ങാലക്കുട നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരനാണ്. ഭാര്യ :ലീന സത്യൻ, മക്കൾ: ശ്രുതി , ശ്രീജിത്ത് സത്യൻ, മരുമകൻ :സനിൽ ചന്ദ്രൻ.

മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം

ഇരിങ്ങാലക്കുട: മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം. വിശാലമായ ആശുപത്രി കോമ്പൗണ്ടില്‍ വടക്കേ അറ്റത്താണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള മോര്‍ച്ചറി കെട്ടിടം നിലനില്‍ക്കുന്നത്. ചെറിയ കെട്ടിടത്തില്‍ മ്യതദേഹം സൂക്ഷിക്കാനായി ആകെയുള്ളത്...

വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി-പൂരമഹോത്സവം ചടങ്ങള്‍ മാത്രമായി നടത്തും

ഇരിങ്ങാലക്കുട; കോവിഡ് 19ന്റെ അതിതീവ്രതയില്‍ ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എസ്.എന്‍.ബി.എസ്. സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ 22,23 തിയതികളായി നടത്തുവാന്‍ തീരുമാനിച്ചിരുന്നകാവടി-പൂരമഹോത്സവം ചടങ്ങുകള്‍ മാത്രമായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe