21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 18, 2022

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍...

കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും,സേവാഭാരതിയും സംയുക്തമായി നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും,സേവാഭാരതിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ അമ്പിളി ജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിജയന്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ്...

ഇരിങ്ങാലക്കുട ഉപജില്ലയിലെ ശാസ്ത്രപ്രതിഭകൾക്ക് സ്നേഹാദരംനൽകി

ഇരിങ്ങാലക്കുട : ഉപജില്ലയിലെ ശാസ്ത്രപ്രതിഭകൾക്ക് സ്നേഹാദരം നൽകി. ശാസ്ത്ര രംഗം ക്ലബ്ബ് മാത്യകയായി ഉപജില്ലയിലെ ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ ഓൺ ലൈനായും ഓഫ്‌ലൈനായും സംഘടിപ്പിച്ചിരുന്നു വീട്ടിലൊരു പരീക്ഷണം പോജക്ടേറ്റ് ഗ്രന്ഥസ്വാദനം...

എസ്.എന്‍.ബി.എസ്. സമാജം വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച . ദീപാരാധനയ്ക്ക് ശേഷം ഏഴിനും 7.45നും മദ്ധ്യ പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റ് നടത്തി. സ്വാമി സച്ചിദാനന്ദ സന്നിഹിതനായിരുന്നു. 17 മുതല്‍ 24 വരെ യാണ് ഉത്സവം.തുടര്‍ന്നുള്ള ദിവസങ്ങളില്‍...

കെ.എസ്.ഇ.ബി യുടെ പുരപ്പുറത്ത് സോളാർ പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ...

ഇരിങ്ങാലക്കുട: ഊർജ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാനത്ത് 1000 മെഗാവാട്ട് സൗരോർജ ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സൗര സോളാർ എന്ന് പേരുള്ള പുരപ്പുറ സോളാർ പദ്ധതി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ...

മഹാകവി കുമാരനാശാന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം മഹാകവി കുമാരനാശൻ സ്മരണയും പുസ്തകപ്രദർശനവും...

ഇരിങ്ങാലക്കുട: മഹാകവി കുമാരനാശാന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം മഹാകവി കുമാരനാശൻ സ്മരണയും പുസ്തകപ്രദർശനവും നടത്തി. എസ്.എൻ. പബ്ലിക് ലൈബ്രറി സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത...

മുരിയാട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി രുപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ ചേർന്നു

മുരിയാട്: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി രുപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe