21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 5, 2022

വാരിയർ സമാജം ജില്ല കലോത്സവം ജനുവരി 9 ന്

ഇരിങ്ങാലക്കുട: വാരിയർ സമാജം ജില്ല കലോത്സവം ജനുവരി 9 ന് ഞായറാഴ്ച ഓൺലൈനായി നടക്കും. സിനിമ നിർമ്മാതാവ് ലക്ഷ്മി വാരിയർ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണവാരിയർ അധ്യക്ഷത വഹിക്കും. രാവിലെ...

ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിച്ചു

ഇരിങ്ങാലക്കുട: ഒടുവില്‍ ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിച്ചു. ടാറിങ്ങ് പ്രവര്‍ത്തികൊണ്ട് ഫലമില്ലാതെ റോഡ് തകര്‍ന്ന് കുണ്ടും കുഴികളുമായി കിടന്നിരുന്ന 20 മീറ്ററോളം വരുന്ന ഭാഗത്താണ് ടൈല്‍സ്...

ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നായയുടെ സംരക്ഷണം ഏറ്റെടുത്ത് നഗരസഭാ റവന്യൂവിഭാഗം ജീവനക്കാരിയായ ശാലിനി

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നായയുടെ സംരക്ഷണം ഏറ്റെടുത്ത് നഗരസഭാ ജീവനക്കാരി. റവന്യൂവിഭാഗം ജീവനക്കാരിയായ ശാലിനിയാണ് നായയുടെ സംരക്ഷണം ഏറ്റെടുത്തത്.കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ബസ് സ്റ്റാൻഡിന്റെ പഴയ ബിൽഡിങ്ങിൽ എം.എൽ.എ. ഓഫീസിന്...

മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം

ഇരിങ്ങാലക്കുട: നബാര്‍ഡിന്റെ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍...

കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് വർഗീയതയ്‌ക്കെതിരെ സി.പി.ഐ(എം) ബഹുജന കൂട്ടായമ സംഘടിപ്പിച്ചു

പൊറത്തിശ്ശേരി: കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് വർഗീയതയ്‌ക്കെതിരെ സി.പി.ഐ(എം) ബഹുജന കൂട്ടായമ സംഘടിപ്പിച്ചു. സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊറത്തിശ്ശേരി കലാസമിതി പരിസരത്ത് സംഘടിപ്പിച്ച പരിപാടിജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന...

ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം...

ഇരിങ്ങാലക്കുട: 8 9 10 തീയതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പ്രഥമ ന്യൂസ് പോർട്ടലായ ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം...

ആദ്യത്തെ പിണ്ടി കുത്തി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു

ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് ആദ്യത്തെ പിണ്ടി കുത്തി തെക്കെ അങ്ങാടി മൂക്കനാംപറമ്പിൽ വിവ്‌റി ജോണിന്റെ വീട്ടിൽ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ചു.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe