31.9 C
Irinjālakuda
Sunday, November 17, 2024

Daily Archives: January 4, 2022

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ...

ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം...

ഇരിങ്ങാലക്കുട: 8 9 10 തീയതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പ്രഥമ ന്യൂസ് പോർട്ടലായ ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം...

മാപ്രാണം കോന്തിപുലം പാടത്തിന് സമീപം വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു

മാപ്രാണം:കോന്തിപുലം പാടത്തിന് സമീപം വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. നെടുമ്പാൾ ഭാഗത്ത് നിന്നും വന്ന എയ്സ് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർവശത്തുള്ള ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ച്...

ക്രൈസ്റ്റിൽ കേരള കലാലയ ഭിന്നശേഷി ദിനാചാരണവും സവിഷ്കാര പുരസ്‌കാര സമർപ്പണവും നടന്നു

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കേരളത്തിലെ വിവിധ കലാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന കലാലയ ഭിന്നശേഷി ദിനം ജനുവരി 3 തിങ്കളാഴ്ച്ച ഫാ. ജോസ് തെക്കൻ മെമ്മോറിയൽ സെമിനാർ...

ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സംഘപരിവാറിൻ്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സമീപനം തുടരുകയാണ്, കഴിഞ്ഞ ദിവങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുന്ന സ്ഥിതി ഉണ്ടായത് ഇതിൻ്റെ ഭാഗമാണെന്നും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

ജെ.സി.ഐ. ജിംഗിൾസ് 2022 ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ പുതുവർഷ സംസ്കാരിക സംഗമം ജിംഗിൾസ് 2022 മിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ലിവ്യ ലിഫി ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ് ഡയാസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, സോൺ ഡയറക്ടർ...

പിണ്ടി പെരുന്നാൾ അലങ്കാര പന്തൽ കാൽനാട്ടു കർമ്മം നടന്നു

ഇരിങ്ങാലക്കുട: ജനുവരി 8, 9, 10, തിയ്യതികളിലായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിന് അനുബന്ധമായി കത്തീഡ്രൽ പാരിഷ് ഹാളിന് മുൻവശത്തായി ഐ.സി.എൽ.ഫിൻകോർപ്പ് സ്പോൺസർ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe