Home 2021
Yearly Archives: 2021
കാത്തലിക് സെൻറർ ഇൻഡോർ സ്റ്റേഡിയം ഒരുവർഷം തികഞ്ഞതിൻറെ യോഗം ചേർന്നു
ഇരിങ്ങാലക്കുട : കാത്തലിക് സെൻറർ ഇൻഡോർ സ്റ്റേഡിയം ഷട്ടിൽ കോർട്ട് വുഡൻ ആക്കിയിട്ട് ഒരുവർഷം തികഞ്ഞതിനെക്കുറിച്ച് യോഗം വിലയിരുത്തി. അടുത്തമാസം തൃശ്ശൂർ ജില്ലാ ഷട്ടിൽ ബാഡ്മിൻറൻ അസോസിയേഷൻ...
അനന്തത്തുപറമ്പില്‍ കോരു മകന്‍ രാഘവന്‍ (86) നിര്യാതനായി
അനന്തത്തുപറമ്പില്‍ കോരു മകന്‍ രാഘവന്‍ (86) നിര്യാതനായി. റിട്ട.ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് 5 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ തങ്കമണി ടീച്ചര്‍(മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍).മക്കള്‍ : റീന (ടീച്ചര്‍...
നിപ്മറിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു; ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മറിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് മുഖ്യമന്ത്രി
ഇരിങ്ങാലക്കുട : ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മര്‍ നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ...
കോവിഡ് കാലഘട്ടത്തില്‍ രക്തദാന ക്യാമ്പ് നടത്തി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായി
ഇരിങ്ങാലക്കുട :കോവിഡ് പ്രതിസന്ധിയില്‍ രക്തദാന ക്യാമ്പ് നടത്തി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് ലെഎന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഐ...
അഗ്നിസാക്ഷിയായ ലളിതാംബിക അന്തര്‍ജ്ജനം
ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 34-ാം ചരമവാര്‍ഷികം 6.2.21 ശനി കെ.സരസ്വതിയമ്മയ്ക്കുശേഷം സ്ത്രീ എഴുത്തുകാരികള്‍ എഴുത്തിന്റെ മണ്ഡലത്തില്‍ കാര്യമായ പങ്കുവഹിച്ചീരുന്നില്ല. അന്തര്‍ജ്ജനത്തിന്റെ അരങ്ങേറ്റം രൂപത്തിലും ഭാവത്തിലും ഈ പ്രസ്ഥാനത്തിന് സംഭവിച്ച വലിയമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. നമ്പൂതിരി...
നഗരസഭ പരിധിയില്‍ വീണ്ടും കോവിഡ് മരണം
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 39 ല്‍ പൊറത്തിശ്ശേരി കല്ലട കലാസമിതി പരിസരത്ത് പടാട്ട് വീട്ടില്‍ മുരളി (61) ആണ് മരിച്ചത്.പൊറത്തിശ്ശേരിയില്‍ ലോട്ടറി വില്‍പ്പന ആയിരുന്നു .ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു....
തൃശ്ശൂർ ജില്ലയിൽ 495 പേർക്ക് കൂടി കോവിഡ്, 494 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച (05/02/2021) 495 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 494 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂർ സ്വദേശികളായ 89 പേർ...
കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം...
തിരുത്തിചിറ ഈസ്റ്റ് ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം എം. എൽ. എ പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു
തിരുത്തിചിറ : പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തിരുത്തിചിറ ഈസ്റ്റ് ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം എം. എൽ. എ നിർവഹിച്ചു....
പി.എം.ഷാഹുൽ ഹമീദിന്റെ നിര്യാണത്തിൽ കേരള സിറ്റിസൺ ഫോറം അനുശോചിച്ചു
ഇരിങ്ങാലക്കുട :കേരള സിറ്റിസൺ ഫോറം പ്രസിഡണ്ട് പി.എം.ഷാഹുൽ ഹമീദിന്റെ നിര്യാണത്തിൽ കേരള സിറ്റിസൺ ഫോറം അനുശോചിച്ചു. വൈസ് പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. മാർട്ടിൻ പി.പോൾ ,...
നീർക്കുളത്തിന് ശാപമോക്ഷം: വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു
കാട്ടൂർ: പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സിൽ ഒന്നായ വാടച്ചിറ നീർക്കുളം വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏറെ നാളായി പായലും പുല്ലും നിറഞ്ഞ് കിടന്നിരുന്ന കുളം ആണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം...
വടവട്ടത് ഹരിന്ദ്രനാഥ് (73) നിര്യാതനായി
വടവട്ടത് ഹരിന്ദ്രനാഥ് (73)കിഴുതാണീയിലെ സ്വവസതിയായ ആരാധനയിൽ വെച്ച് നിര്യാതനായി.റിട്ടയേർഡ് ബാങ്ക് ഓഫ് ബറോഡാ ഉദ്യോഗസ്ഥനാണ്. ഭാര്യ: ജയശ്രീ (ജ്യോതി ). മക്കൾ :പ്രശാന്ത് മേനോൻ(അസിസ്റ്റന്റ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി...
സമൂഹത്തിൻ്റെ ആവശ്യങ്ങളെ കണ്ടെത്തി , അവയ്ക്കുതകുന്ന തരത്തിലുള്ള സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കാൻ എൻജിനീയറിങ്ങ് കോളേജുകൾ വേദിയൊരുക്കണം എം.എൽ.എ അരുണൻ...
ഇരിങ്ങാലക്കുട: സമൂഹത്തിൻ്റെ ആവശ്യങ്ങളെ കണ്ടെത്തി , അവയ്ക്കുതകുന്ന തരത്തിലുള്ള സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കാൻ എൻജിനീയറിങ്ങ് കോളേജുകൾ വേദിയൊരുക്കണമെന്ന്, ഇരിങ്ങാലക്കുട എം.എൽ.എ അരുണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജിൽ പുതുതായി ആരംഭിച്ചിട്ടുള്ള ടെക്നോളോജി...
മുരിയാട് പഞ്ചായത്തില്‍ ഗ്രാമസഭകള്‍ക് തുടക്കമായി
മുരിയാട് :പഞ്ചായത്തില്‍ ഗ്രാമസഭകള്‍ക് തുടക്കമായി്. 2021-2022 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപികരണം ആണ് മുഖ്യ അജണ്ട. പന്ത്രണ്ടാം വാര്‍ഡില്‍ നിന്നാണ് ഗ്രാമസഭക് തുടക്കം കുറിച്ചത്. വാര്‍ഡ് സഭയില്‍ നിന്നൊരുപാട് നല്ല നിര്‍ദ്ദേശങ്ങളും ആശയങ്ങളും...
തൃശ്ശൂര്‍ ജില്ലയില്‍ 481 പേര്‍ക്ക് കൂടി കോവിഡ്, 439 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (04/02/2021) 481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 439 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് പരിസ്‌ഥിതി പുരസ്‌കാരം
ഇരിങ്ങാലക്കുട:ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ടി ആർ ഇ ഇ (ATREE) ഇന്ത്യ ബയോഡൈവേഴ്സിറ്റി പോർട്ടലുമായി സഹകരിച്ച് കേരളത്തിലെ കലാലയ വിദ്യാർത്ഥികൾക്കായി നടത്തിയ ജൈവ വൈവിധ്യ ഡോക്യൂമെന്റേഷൻ മത്സരത്തിലാണ് ക്രൈസ്റ്റ് കോളേജ് ഒന്നാമതെത്തിയത്....
കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409,...
മഞ്ഞൾ കൃഷിയിൽ നൂറുമേനിയുമായി പ്രൊഫ: ജോണി സെബാസ്റ്റ്യൻ
ഇരിങ്ങാലക്കുട :മഞ്ഞൾ കൃഷിയിൽ നൂറുമേനി വിളയിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും വിരമിച്ച സാമ്പത്തികശാസ്ത്ര അധ്യാപകൻ പ്രൊഫ : ജോണി സെബാസ്റ്റ്യൻ ഇപ്പോൾ പൂർണമായും കാർഷിക ജീവിതത്തിൽ മുഴുകിയിരിക്കുകയാണ്. ഒരേക്കർ ഭൂമിയിൽ പ്രതിഭാ...
പാണപറമ്പിൽ ഗോപി മകൻ സജി (40) നിര്യാതനായി
കാറളം: പാണപറമ്പിൽ ഗോപി മകൻ സജി (40) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: അമ്മിണി സഹോദരിമാർ: രജീല, സിജി.
ആഷിഫക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇരിങ്ങാലക്കുട എംഎൽഎ
കാട്ടൂർ :മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് ദേശീയ അവാർഡിന് അർഹയായ കാട്ടൂർ സ്വദേശിനി കെ.എം.ആഷിഫയെ അഭിനന്ദിച്ച് ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫ:കെ.യു അരുണൻ മാസ്റ്റർ.അധ്യാപന-ഗവേഷണ...