30.9 C
Irinjālakuda
Wednesday, January 22, 2025
Home 2021

Yearly Archives: 2021

ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിൽ “സാൻജോ ക്രാഫ്റ്റ്സ് “പദ്ധതിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി "സാൻജോ ക്രാഫ്റ്റ്സ് " എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം. ഭിന്നശേഷിയുള്ള കുട്ടികൾക്ക് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള...

സഹകരണ മേഖലയോടുള്ള ചിറ്റമ്മനയം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: സഹകരണ ക്ഷേമ സംരക്ഷണ സമിതി

ഇരിങ്ങാലക്കുട: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ വേണ്ടി കേന്ദ്രസർക്കാരും അനുബന്ധസ്ഥാപനങ്ങളും നടത്തുന്ന സഹകരണ വിരുദ്ധ നയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് സഹകരണ ക്ഷേമ സംരക്ഷണ സമിതി മുകുന്ദപുരം, ചാലക്കുടി താലൂക്ക് കൺവെൻഷൻ...

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135,...

തെരുവുനായ പ്രദേശവാസികളെ കടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ നടപടിയുമായി നഗരസഭ

പൊറത്തിശ്ശേരി: ഇരിങ്ങാലക്കുട നഗരസഭയില്‍ പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ പ്രദേശവാസികളെ കടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ നടപടിയുമായി നഗരസഭ. ഇരിങ്ങാലക്കുട നഗരസഭ 33, 34,35, 39 ഡിവിഷനുകളിലാണ് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ മറ്റ് തെരുവുനായ്ക്കളേയും പ്രദേശവാസികളേയും...

നൂറ്റൊന്നംഗസഭ വരുംവർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അംഗീകരിച്ചു

ഇരിങ്ങാലക്കുട :നൂറ്റൊന്നംഗസഭ വരുംവർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അംഗീകരിച്ചു. ആരോഗ്യപരിപാലനം, സാമൂഹിക സുരക്ഷ, വിദ്യാർത്ഥികൾക്കുള്ള സഹായം, നൈവേദ്യം ആഡിറ്റോറിയം പരിപാലനം, കലാസാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് രൂപരേഖ. കേരള സംഗീത...

നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പുല്ലൂർ മിഷൻ ആശുപത്രി റോഡിൻറെ ഐറിഷ് കാന നിർമ്മാണം ആരംഭിച്ചു

മുരിയാട്: ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പുല്ലൂർ മിഷൻ ആശുപത്രി റോഡിൻറെ ഐറിഷ് കാന നിർമ്മാണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പള്ളി നിർവഹിച്ചു. വാർഡ് മെമ്പർ തോമസ് തൊകലത്ത് അധ്യക്ഷനായ...

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174,...

അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ച് വൃത്തിയാക്കി തവനിഷ്

അഴീക്കോട്: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് അഴീക്കോട് മുനക്കൽ ബീച്ച് വൃത്തിയാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്ന വേളയിൽ ബീച്ചിലെ പ്ലാസ്റ്റിക് പേപ്പർ മാലിന്യങ്ങൾ എല്ലാം നീക്കം ചെയ്തു. തവനിഷ്...

സരിത സുരേഷ് മുരിയാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റ്

മുരിയാട് : ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് ആയിരുന്ന ഷീല ജയരാജ് ബസ് അപകടത്തില്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സരിത സുരേഷിനെ തിരഞ്ഞെടുത്തു.ബുധാനാഴ്ച്ച ചേര്‍ന്ന പഞ്ചായത്ത് സമിതിയോഗമാണ് സരിത സുരേഷിനെ തിരഞ്ഞെടുത്തത്.കഴിഞ്ഞ...

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142,...

ക്രൈസ്റ്റ് കോളേജിൽ ജല ഗുണനിലവാര പരിശോധനാ ലാബ് സജ്ജമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ജലത്തിന്റെ 21 ഗുണനിലവാര ഘടകങ്ങൾ പരിശോധിക്കാവുന്ന പരീക്ഷണശാല ഒരുങ്ങി. ഗാർഹിക ആവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പൊതുജനങ്ങൾക്ക് ഇവിടെ പരിശോധിച്ചു കൊടുക്കപ്പെടും. ക്രൈസ്റ്റ് അക്ക്വാ റിസെർച്ച്...

മൂര്‍ക്കനാട് തെരുവുനായയുടെ ആക്രമണത്തില്‍ കോഴി കര്‍ഷകന് നാശനഷ്ടം

ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 41 മൂര്‍ക്കനാട് ആലുംപറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവ് നായയുടെ ആക്രമണമുണ്ടായത്.കരിയാട്ടി വീട്ടില്‍ സിജോയുടെ വലിയ വില വരുന്ന അലങ്കാര കോഴികളെയും താറാവുകളെയുമാണ് തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.മുട്ടയിടറായ...

സമഗ്രമാറ്റവുമായി ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് വാർഷികപൊതുയോഗം സമാപിച്ചു

ഇരിങ്ങാലക്കുട : 12/12/2021 ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ ചേർന്ന ഡോക്ടർ കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ 47 -ാം വാർഷികപൊതുയോഗത്തിൽ ക്ലബ്ബിന് പുതിയ നേതൃത്വവും ദിശാബോധവും ഉണ്ടാകണമെന്ന...

മുരിയാട് പഞ്ചായത്തിൽ സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾക്ക് തുടക്കം

മുരിയാട് :ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറു ദിന പരിപാടിയുടെ ഭാഗമായി 17 വാർഡുകളിലും ആരംഭിക്കുന്ന സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉൽഘാടനം പുല്ലൂർ ആനുരുളി 15ാം വാർഡിലെ അംഗനവാടിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83,...

ക്രിസ്മസിനെ വരവേൽക്കാൻ സ്വന്തമായി എൽ ഈ ഡി നക്ഷത്രങ്ങൾ നിർമിച്ചു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : നക്ഷത്ര വിളക്കുകളില്ലാത്ത ക്രിസ്മസ് കാലം ആർക്കും ചിന്തിക്കാനാവില്ല. സ്വന്തമായി എൽ ഈ ഡി നക്ഷത്രങ്ങൾ നിര്മ്മിച്ചു ഈ വർഷത്തെ ക്രിസ്മസ് വ്യത്യസ്തമാക്കാൻ ഒരുങ്ങുകയാണ് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ. ഐവാൻ,...

നെല്ലിയാമ്പതിയിലേയ്ക്ക് കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവ്വീസ്

ഇരിങ്ങാലക്കുട: കെ എസ് ആർ ടി സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷ്യൽ സർവ്വീസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേയ്ക്കും ഉല്ലാസ യാത്രാ പാക്കേജ്. രാവിലെ 6 മണിക്ക് ആരംഭിച്ച ഉല്ലാസ യാത്രാ പാക്കേജിൻ്റെ ഫ്ലാഗ്ഓഫ്...

സഭയോടൊത്ത് ഒന്നിച്ച് മുന്നേറണം മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട:സഭയോടൊത്ത് ഒന്നിച്ച് മുന്നേറണം മാർ പോളി കണ്ണൂക്കാടൻസഭയോടൊത്ത് ഒന്നിച്ച് മുന്നേറണമെന്നും ഒറ്റകെട്ടായി ഐക്യത്തോടെ ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു ഇരിങ്ങാലക്കുട രൂപത പതിനഞ്ചാം പാസ്റ്ററൽ കൗൺസിലിൻ്റെ അഞ്ചാം സമ്മേളനം...

ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാർഥികൾക്കായി നെറ്റിപ്പട്ടം നിർമ്മാണ പരിശീലനം നൽകി

ഇരിങ്ങാലക്കുട: ജ്യോതിസ്സ് കോളേജിലെ സംരംഭകത്വ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ചൊവ്വൂരിലെ ലെ ശില്പിക്ക ക്രാഫ്റ്റു മായി സഹകരിച്ചുകൊണ്ട് വിദ്യാർഥികൾക്കായി നെറ്റിപ്പട്ടനിർമ്മാണ പരിശീലനം നൽകി.പൂരം ക്രാഫ്റ്റ് മാസ്റ്റർ ബീന ശൈലജൻ പരിശീലനത്തിന് നേതൃത്വം നൽകി....

സർവ്വീസ് പെൻഷൻകാരുടെ കുടിശ്ശിക ഉടനെ അനുവദിക്കണം – KSSPA

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷൻ കാരുടെ മൂന്ന്, നാല് ഗഡുക്കൾ ഉടനെ അനുവദിക്കണം അല്ലാത്ത പക്ഷം പലിശ സഹിതം നൽകേണ്ട താണെന്നും സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം സമ്മേളനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe