31.9 C
Irinjālakuda
Saturday, January 11, 2025
Home 2021

Yearly Archives: 2021

ഡോൺ ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് നൂറുമേനി ഡിസ്റ്റിംഗ്ഷൻ വിജയം

ഇരിങ്ങാലക്കുട: ഐ . സി എസ്. ഇ. ക്ലാസ് 10 ബോർഡ് തല പരീക്ഷയിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഡിസ്റ്റിങ്ഷനോടു കൂടിയ വിജയം.ഐ. എസ്. സി.ക്ലാസ് 12...

ശാന്തിനികേതനിൽ കാർഗിൽ വിജയ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയ ദിനം യുദ്ധത്തിൽ വീര മൃത്യു വരിച്ച സൈനികരുടെ ഓർമപുതുക്കിക്കൊണ്ട് ആചരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് KSESL മുൻ പ്രസിഡണ്ടും ഭരണ...

തൃശ്ശൂര്‍ ജില്ലയില്‍ 2190 പേര്‍ക്ക് കൂടി കോവിഡ്, 2006 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച്ച (25/07/2021) 2,190 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2006 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,469 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 108 പേര്‍...

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം...

കൂടൽമാണിക്യം കുട്ടൻ കുളം മതിൽ തകർന്ന് 6 മാസമായിട്ടും പുനർനിർമ്മാണം ആരംഭിക്കാത്തതിൽ യുവമോർച്ച പ്രതിഷേധം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കുട്ടംകുളം മതിൽ തകർന്ന് മെയിൻ റോഡ് തള്ളി പോകാറായി അത്യ അപകടവാസ്ഥയിൽ ആയിട്ട് 6 മാസം പിന്നിട്ടീട്ടും പുനർനിർമ്മാണം ആരംഭിക്കാത്തതിനെതിരെ യുവമോർച്ച പ്രതിഷേധ മതിൽ സംഘടിപ്പിച്ചു.2019 ലെ ബഡ്ജറ്റിൽ...

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986,...

തൃശ്ശൂര്‍ ജില്ലയില്‍ 2,498 പേര്‍ക്ക് കൂടി കോവിഡ്, 1970 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (24/07/2021) 2,498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,970 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,271 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍...

ഇരിങ്ങാലക്കുട സെൻറ് ജോസഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇൻറർ സോൺ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് ചാമ്പ്യൻമാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ നാല്പത്തി മൂന്നാം തവണയാണ് ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് വോളിബോൾ...

കഥാകൃത്തിന് റഷീദ് കാറളത്തിന് സ്നേഹാദരണം നൽകി

കാറളം : ചെറുകഥാകൃത്തും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളത്തിനെ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിലും, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഷംല അസീസും ചേർന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തി...

അക്ഷയ ഊർജജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം – ഡോ.ആർ.ബിന്ദു

ഇരിങ്ങാലക്കുട: കേരളത്തിൽ അക്ഷയ ഊർജ്ജ ഉപയോഗ സാധ്യതകൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അത്തരത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിയോജക മണ്ഡലതലത്തിൽ ഒരുമിച്ച് കൊണ്ട് പോകാൻ ഊർജ്ജ യാൻ പോലുള്ള പദ്ധതികൾക്ക്...

വൃദ്ധമന്ദിരം സന്ദർശനം നടത്തി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ

ഇരിങ്ങാലക്കുട: മെയിന്റനൻസ് ട്രൈബ്യുണൽ & റവന്യു ഡിവിഷണൽ ഓഫീസർ ഹരീഷ്.എം.എച്ച് ശാന്തി സദനം ഓൾഡ് ഏജ് ഹോമിൽ സന്ദർശനം നടത്തി.നിലവിൽ ഇരുപത്തഞ്ചോളം വായോധികരെ പുനരധിവസിപ്പിച്ചിരിക്കുന്ന ഈ സ്ഥപനത്തിന്റെ പ്രവർത്തനം, അന്തേവാസികളുടെ ക്ഷേമം എന്നിവ...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഭോപ്പാൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും ഭോപ്പാൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. പഠന-ഗവേഷണ മേഖലകളിലുള്ള സഹകരണത്തിനാണ് ഇരു കോളേജുകളും തമ്മിൽ ധാരണയായത്. കലാലയങ്ങൾ തമ്മിൽ പരിശീലന പരിപാടികളും ദേശീയ-അന്തർദേശീയ സെമിനാറുകളും...

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം :അഡ്വ.വി.കെ. മധുസുധനന്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ അഡ്വ.വി.കെ. മധുസുധനന്‍ പറഞ്ഞു. 2021-22 വര്‍ഷത്തെഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മധുസുധനന്‍....

കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996,...

തൃശ്ശൂര്‍ ജില്ലയില്‍ 2,023 പേര്‍ക്ക് കൂടി കോവിഡ്, 1826 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (23/07/2021) 2,023 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,826 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,740 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 106 പേര്‍...

ഇരിങ്ങാലക്കുട നഗരസഭാ ഹെൽത്ത് സ്ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ പ്രധാന ഹോട്ടലുകളിൽനിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാതതുമായ ഭക്ഷണം പിടിച്ചെടുത്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ ഹെൽത്ത് സ്ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ പ്രധാന ഹോട്ടലുകളിൽനിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത മായ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ റൈസ്, മൈദ കുഴച്ചത് ,പൊറോട്ട ,ചപ്പാത്തി, കോളിഫ്ലവർ, മസാല...

ചക്കംപറമ്പില്‍ പരേതനായ സി.പി. എബ്രഹാമിന്റെ മകന്‍ സി.എ. ബെന്നി (79) നിര്യാതനായി

ഇരിങ്ങാലക്കുട: ചക്കംപറമ്പില്‍ പരേതനായ സി.പി. എബ്രഹാമിന്റെ മകന്‍ സി.എ. ബെന്നി (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അന്നമ്മ. മക്കള്‍: ജോസ്, ലിസ (യുകെ). മരുമക്കള്‍: ജെസി, ജിജു.

കേന്ദ്ര സർക്കാർ പ്രതിരോധതനമേഖലയും വിറ്റുതുലക്കുന്നതിൽ നിന്ന് പിന്മാറുക :-സംയുക്ത ഐക്യ ട്രൈഡ് യൂണിയൻ

ഇരിങ്ങാലക്കുട: ഇന്ത്യയുടെ പ്രതിരോധനമേഖലയിലെ ഏറ്റവും ബന്ധപ്പെട്ടുക്കിടക്കുന്ന സ്ഥാപനമാണ് ഓർഡ്നൻസ് ഫാക്ടറി. 1802 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിൽ നിർമ്മിക്കുന്ന ഉപകരണങ്ങളാണ് ഇന്ത്യയുടെ നാവിക, വ്യോമ, കരസേന എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങൾ, ആയുധസംഭരണികൾ,...

അഞ്ച് ലക്ഷം സ്മാഷുകള്‍ പദ്ധതി സെന്റ് ജോസഫ്‌സ് കോളജില്‍ ഉല്‍ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കേരളത്തിന്റെതാരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് വോളിബോള്‍ ജില്ല അസോസിയേഷന്റെനേതൃത്വത്തില്‍ സംഘടിപ്പിച്ച അഞ്ച് ലക്ഷം സ്മാഷുകള്‍ പദ്ധതി സെന്റ്ജോസഫ്‌സ് കോളജില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയ ഗിരി ഉല്‍ഘാടനംചെയ്തു.ജില്ല വോളിബോള്‍ അസോസിയേഷന്‍...

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe