23.9 C
Irinjālakuda
Saturday, January 11, 2025
Home 2021

Yearly Archives: 2021

പരേതനായ കരിമ്പനക്കൽ കൃഷ്ണൻ ഭാര്യ തങ്ക (70) നിര്യാതയായി

പുല്ലൂർ ഊരകം പരേതനായ കരിമ്പനക്കൽ കൃഷ്ണൻ ഭാര്യ തങ്ക (70) നിര്യാതയായി. സംസ്കാരം എസ് എൻ ബി എസ് സമാജം മുക്തിസ്ഥാനിൽ നടത്തി. മകൻ: രാജൻ മരുമകൾ:രാധ.

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് കോവിഡ് – 19 വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട സെൻട്രൽ, മെട്രോ ഹെൽത്ത് കെയറുമായി സഹകരിച്ചു് കോവിഡ്-19 വാക്സിനേഷൻ ക്യാമ്പ് നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി .ജോർജു് ക്യാബ് ഉദ്ഘാടനം ചെയ്തു. ജി. ജി....

സി. ഐ. ടി. യു, കെ. എസ്‌. കെ. ടി. യു എന്നീ സംഘടനകൾ സംയുക്ത മായി ആഗസ്ത്...

ഇരിങ്ങാലക്കുട: കേരള കർഷക സംഘം സി. ഐ. ടി. യു, കെ. എസ്‌. കെ. ടി. യു എന്നീ സംഘടനകൾ സംയുക്ത മായി ആഗസ്ത് 9സേവ് ഇന്ത്യ ദിന മായി ആചാരിച്ചു. ദെൽഹി...

അന്തർ ജില്ല മോഷ്ടാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : നിരവധി മോഷണകേസിലെ പ്രതിയും ഏഴോളം സ്റ്റേഷനുകളിൽ വാറണ്ട് നിലവിലുള്ളയാളുമായ മാള മഠത്തുംപടി സ്വദേശി വാഴക്കൂട്ടത്തിൽ വീട്ടിൽ സന്തോഷിനെ (42 വയസ്) റൂറൽ എസ്.പി.ജി. പൂങ്കുഴലി ഐ.പി. എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട...

തൃശ്ശൂര്‍ ജില്ലയില്‍ 1,762 പേര്‍ക്ക് കൂടി കോവിഡ്, 2,717 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (09/08/2021) 1,762 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,717 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,399 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 75 പേര്‍...

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം...

എ ഐ ടി യു സി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട :ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി എ ഐ ടി യു സി ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ...

8 മാസമായി ഡൽഹിയിൽ നടക്കുന്ന സമരത്തെ പിൻതുണച്ച് സംയുക്ത കർഷക സമിതി സമരം നടത്തി

ഇരിങ്ങാലക്കുട: 8 മാസമായി ഡൽഹിയിൽ നടക്കുന്ന സമരത്തെ പിൻതുണച്ച് " പ്രതിഷേധ കൂട്ടായ്മ " സംയുക്ത കർഷക സമിതിയുടെ നേതൃത്ത്വത്തിൽ കേരളത്തിൽ 1000 കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് കർഷകമാർച്ച്നടന്നു .ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്...

കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി .കെ .ജെ .ജോർജ് ഫ്രാൻസിസ് ഓർമ ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും...

ഇരിങ്ങാലക്കുട: കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ .ജെ .ജോർജ് ഫ്രാൻസിസ് ഓർമ ദിനത്തോടനുബന്ധിച്ച് കെ.പി.എ തൃശൂർ റൂറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും , ചായാചിത്രത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു....

യൂത്ത് കോൺഗ്രസ്സ് 62 -ാം സ്ഥാപകദിനം ആചരിച്ചു

ഇരിങ്ങാലക്കുട: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് അറുപത്തിരണ്ടാം സ്ഥാപകദിനം ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീറാം...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ വേളൂക്കര...

യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്മൃതി യാത്ര നടത്തി മുരിയാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ

മുരിയാട്: യൂത്ത് കോൺഗ്രസ്സ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്മൃതി യാത്ര നടത്തി മുരിയാട് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്സ് മാനേജ്മെൻറ് പഠനവിഭാഗം ഓണക്കോടിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്സ് മാനേജ്മെൻറ് പഠനവിഭാഗം ഓണക്കോടിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് സാമൂഹ്യ അവബോധം നൽകുന്നതിനായി രൂപീകരിച്ച ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. അതിരപ്പിള്ളി...

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം...

തൃശ്ശൂര്‍ ജില്ലയില്‍ 2,500 പേര്‍ക്ക് കൂടി കോവിഡ്, 2,418 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച(07/08/2021) 2,500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,418 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,692 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു...

സംയോജിത കൃഷിയുടെ ഏരിയ തല ഉത്ഘാടനം കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ നിർവഹിച്ചു

നടവരമ്പ്: കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത കൃഷിയുടെ ഏരിയ തല ഉത്ഘാടനം നടവരമ്പ് വൈക്കരയിൽ എം. ടി. വർഗീസിന്റെ തോട്ടത്തിൽ കർഷക സംഘം ഏരിയ പ്രസിഡന്റ്‌...

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം...

തൃശ്ശൂര്‍ ജില്ലയില്‍ 2,167 പേര്‍ക്ക് കൂടി കോവിഡ്, 2,584 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (06/08/2021) 2,167 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,584 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,630 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍...

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം...

അപൂർവയിനം നാടവലചിറകനെ കേരളത്തിൽ നിന്നും ആദ്യമായി കണ്ടെത്തി

ഇരിങ്ങാലക്കുട: പാരിസ്ഥിതിക പ്രശ്നങ്ങളുടെയും കാലാവസ്ഥ വിദ്യാലയങ്ങളുടെയും ജൈവവൈവിധ്യ ശോഷണത്തിൻ്റെയും വാർത്തകൾക്കിടയിൽ ആശ്വാസമായി ഒരു കണ്ടെത്തൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻറമോളജി ഗവേഷണകേന്ദ്രത്തിലെ(SERL )ഗവേഷകസംഘം വല ചിറകൻ(neuroptera )വിഭാഗത്തിലെ അപൂർവയിനം നാടവലചിറകനെ(nemopteridae, thread-winged...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe