Home 2021
Yearly Archives: 2021
സ്‌കൂൾ കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി കുരുന്നുകൾക്ക് ഒരു കുഞ്ഞൻ തോട്ടം പദ്ധതി
മുരിയാട്: പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സ്‌കൂൾ കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി കുരുന്നുകൾക്ക് ഒരു കുഞ്ഞൻ തോട്ടം പദ്ധതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു....
എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ’അതിജീവനം 2021” സപ്തദിന ക്യാബ് ആരംഭിച്ചു
ഇരിങ്ങാലക്കുട : എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ'അതിജീവനം 2021” സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽചെയർപേഴ്സൺ സോണിയഗിരി നിർവഹിച്ചു . എസ് എൻ സ്കൂൾ കറസ്പോണ്ടന്റ്മാനേജർ .പി കെ...
ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട:-ജി.എം.ജി.എച്ച്. എസ്.എസ് സ്കൂളിൽ 'അതിജീവനം 2021' എന്ന പേരിൽ ആരംഭിക്കുന്ന എൻ.എസ്.എസിൻെറ സപ്തദിന ക്യാമ്പിൻെറ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയര്പേഴ്സണ് സോണിയ ഗിരി നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജിഷ...
തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് വളന്റിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
താണിശ്ശേരി : വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനവും സാമൂഹിക സേവനവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് വളന്റിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. SF-01 യൂണിറ്റിന്റെ "...
കുട്ടികളെ കാത്ത് ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്ക്
ഇരിങ്ങാലക്കുട: കോവിഡ് കാലത്തിന്റെ നീണ്ട അടച്ചിടലിന് ശേഷം നഗരസഭയുടെ കീഴിലുള്ള കുട്ടികളുടെ പാര്‍ക്ക് അടുത്താഴ്ച തുറക്കും. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കാണ് വീണ്ടും കുട്ടികള്‍ക്കായി തുറന്ന് കൊടുക്കുന്നത്. ഏകദേശം രണ്ടുവര്‍ഷത്തോളം നീണ്ട...
കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106,...
കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106,...
വീട്ടമ്മ റോഡു മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് മരിച്ചു
വെള്ളാങ്ങല്ലൂര്‍: ബ്ലോക്ക് ജങ്ഷനില്‍ ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു. കരൂപ്പടന്ന പള്ളിനട പടിഞ്ഞാറുവശം താമസിക്കുന്ന ചുണ്ടേക്കാട്ടില്‍ ജമീലയാണ് (67) മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ബ്ലോക്ക് ജങ്ഷനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകാനായി ബസ്സില്‍...
ഭക്ഷ്യധാന്യ കിറ്റ് വിതരണംചെയ്ത് ജ്യോതിസ് കോളേജിലെ സോഷ്യൽ ക്ലബ്
ഇരിങ്ങാലക്കുട :ജ്യോതിസ്സ് കോളേജിലെ സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ന്യൂ ഇയറിനോടനുബന്ധിച്ച് നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. സോഷ്യൽ ക്ലബ് കോ-ഓർഡിനേറ്റർ മർവ സത്താർ നിർദ്ധന കുടുംബങ്ങൾക്ക് കിറ്റുകൾ കൈമാറി...
പരേതനായ പയ്യപ്പിള്ളി കുട്ടൻ ഭാര്യ കാർത്ത്യായനി (72)നിര്യാതയായി
കുഴിക്കാട്ടുകോണം പരേതനായ പയ്യപ്പിള്ളി കുട്ടൻ ഭാര്യ കാർത്ത്യായനി (72)നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ-പി.കെ.സുരേഷ്,സുനിതൻ, സുജിത.മരുമക്കൾ-സോമലത,രതി,മണി.
കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍ 192, കണ്ണൂര്‍ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117,...
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു
ഇരിങ്ങാലക്കുട:ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു. ആഘോഷപരിപാടികൾക്ക് പിടിഎ പ്രസിഡൻറ് ജയ്സൺ കരപറമ്പിൽ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് സി മേബിൾ, എം പി ടി എ പ്രസിഡൻറ് ധന്യ, സ്റ്റാഫ് പ്രതിനിധി...
എം.ബി.ബി.എസിന് ഒന്നാംറാങ്ക് നേടിയഏയ്ഞ്ചല്‍ ജോസിനെ ആദരിച്ചു
ഇരിങ്ങാലക്കുട : മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ എം.ബി.ബി.എസ് പരീക്ഷയിയില്‍ ഒന്നാംറാങ്ക് നേടിയ ഇരിങ്ങാലക്കുട 16 -)o വാർഡ്, ഗാന്ധിഗ്രാംസ്വദേശിനി തേവലപ്പിള്ളി ജോസ്, ഷീന ദമ്പതികളുടെ മകൾ ഏയ്ഞ്ചൽ ജോസിന് ജന്മനാട്ടിൽ സ്വീകരണം നൽകി.വാർഡ്...
24 ബറ്റാലിയന്‍ എന്‍.സി.സി. അംഗങ്ങള്‍ക്ക് അഗ്നിസുരക്ഷാ വിഷയത്തില്‍ ക്ലാസ് നല്‍കി
ഇരിങ്ങാലക്കുട :24 ബറ്റാലിയന്‍ എന്‍.സി.സി. അംഗങ്ങള്‍ക്ക് അഗ്നിസുരക്ഷാ വിഷയത്തില്‍ ക്ലാസ് നല്‍കി. ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രകടനവും നടന്നു. 300 ഓളം കേഡറ്റുകള്‍ പങ്കെടുത്ത സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് എം.എന്‍. സുധന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാംഗങ്ങള്‍,...
ജെ.സി.ഐ ഇരിങ്ങാലക്കുട ക്രിസ്തുമസ് ആഘോഷം കാടാർ കോളനിയിൽ നടന്നു
വെള്ളികുളങ്ങര: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ വെള്ളികുളങ്ങര ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ശാസ്താംപൂവ്വം കാടാർ കോളനിയിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉൽഘാടനം വെള്ളികുളങ്ങര സർക്കിൾ ഇൻസ്പെക്ടർ കെ.പി.മിഥുൻ ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത...
മുരിയാട് ഗ്രാമപഞ്ചായത്തിലെ അംഗനവാടി കുട്ടികൾക്കിനി കളിച്ചു വളരാം
മുരിയാട് :ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 11 അംഗന വാടികളിലേക്ക് ഔട്ട്ഡോർ കളിയുപകരണങ്ങൾ നൽകുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊരകം പത്താം വാർഡിലെ 98 നമ്പർ അംഗനവാടിയിൽ വച്ച്...
ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും കറന്റ് കിട്ടാതെ ശുദ്ധജല പദ്ധതി പ്രവര്‍ത്തനക്ഷമമായില്ല
കരുവന്നൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും കറന്റ് കിട്ടാതെ ശുദ്ധജല പദ്ധതി പ്രവര്‍ത്തനക്ഷമമായില്ല. ഇരിങ്ങാലക്കുട നഗരസഭ മൂന്നാം ഡിവിഷന്‍ പുറത്താട് 25 ഓളം കുടുംബങ്ങള്‍ക്കായി 3.10 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ...
കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157,...
ഏറാട്ടുകാരൻ പൗലോസ് മകൻ പൊറിഞ്ചു (93) നിര്യാതനായി
മാപ്രാണം :ഏറാട്ടുകാരൻ പൗലോസ് മകൻ പൊറിഞ്ചു (93) നിര്യാതനായി.സംസ്കാരം ഇന്ന് (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 4 മണിക്ക് മാപ്രാണം ഹോളിക്രോസ്സ് തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ:ജോസഫീന.മക്കൾ:ജോർജ്ജ്(റിട്ട.കെ.എസ്.ഇ ലിമിറ്റഡ് ജീവനക്കാരൻ),ആനി,ഓമന,സിസിലി, ജോസ്(ദുബായ്).മരുമക്കൾ:ജോയ്സി(റിട്ട.അദ്ധ്യാപിക),ആൻറണി,പരേതനായ ജോർജ്ജ്,റപ്പായി,സോഫി(അദ്ധ്യാപിക,സെന്റ് വിൻസെന്റ് സെൻട്രൽ സ്കൂൾ,പള്ളോട്ടി).
ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ ഓപ്പൺ ജിം സജ്ജമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ പുതിയ ഓപ്പൺ ജിം സജ്ജമായി. ആരോഗ്യ പരിപാലനത്തിനുള്ള നൂതന ഉപകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ജിം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ...