21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 31, 2021

കെ.കെ.മോഹന 3 -ാം ചരമവാർഷികം ആചരിച്ചു

തൊമ്മാന : സി.പി.ഐ.(എം) വേളൂക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ. മോഹനൻ്റെ മൂന്നാം ചരമവാർഷികം സി.പി.എം. തൊമ്മാന ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ മോഹനൻ്റെ വസതിയിലും കച്ചേരിപ്പടിയിലെ...

കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പൂമംഗലം സ്വദേശി രേഷ്മ

പൂമംഗലം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പൂമംഗലം സ്വദേശി രേഷ്മ. പൂമംഗലം പഞ്ചായത്തിലെ വാർഡ് 7 ൽ അരിപ്പാലം സ്വദേശി കാവല്ലൂർ സജീവിന്റേയും, സിന്ധുവിന്റെയും...

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് കേരള സാങ്കേതിക സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എസ്....

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പതിനാലാമത് ബിരുദദാന ചടങ്ങ് കേരള സാങ്കേതിക സര്‍വ്വകലാശാല പ്രൊ: വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍...

ഭരണഘടനയുടെ ആമുഖ പ്രചരണവും ഒപ്പ് ശേഖരണവുമായി എൻഎസ്എസ് വോളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട: ഭരണഘടനയുടെ ആമുഖ പ്രചരണവും ഒപ്പുശേഖരണവു മായി എൻഎസ്എസ് വോളണ്ടിയേഴ്സ് ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീംന്റെ സപ്തദിന ക്യാമ്പായ അതിജീവനം 2021 ഭാഗമായാണ് സിഗ് നേച്ചർ...

മാടായിക്കോണം കുണ്ടത്ത് കുഞ്ഞിപ്പേങ്ങൻ മകൻ വേലായുധൻ (64) നിര്യാതനായി

ഇരിങ്ങാലക്കുട : മാടായിക്കോണം കുണ്ടത്ത് കുഞ്ഞിപ്പേങ്ങൻ മകൻ വേലായുധൻ(മതിലകം കുടുംബാരോഗ്യ കേന്ദ്രം റിട്ട.നഴ്സിങ്ങ് അസിസ്റ്റന്റ്) (64) നിര്യാതനായി .സംസ്കാരം നടത്തി. ഭാര്യ :ദേവയാനി(അങ്കണവാടി വർക്കർ,മാടായിക്കോണം).മക്കൾ:ഡോക്ടർ ഹിത(മട്ടാഞ്ചേരി ഗവ.ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ,എൻ.എച്ച്.എം എംപ്ലോയീസ്...

പുല്ലൂർ സെന്റ് സേവ്യേഴ്സ് ദേവാലയം തിരുനാളാഘോഷം 2022 ജനുവരി 1.2ശനി. ഞായർ ദിവസങ്ങളിൽ

പുല്ലൂർ :ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർന്റയും ,വിശുദ്ധസെബസ്ത്യാനോസിന്റെയും ചവറ പിതാവിന്റെയും സംയുക്തമായി നടത്തുന്ന തിരുനാൾ കൊടിയേറ്റം വികാരി ഫാദർ യേശുദാസ് കൊടകരക്കാരൻ ( CMI ) നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാദർ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe