Daily Archives: December 27, 2021
കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79,...
വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി
വെള്ളാങ്ങല്ലൂർ :പഞ്ചായത്തിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ ഡിഡിപി സസ്പെൻസ് ചെയ്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിനും ഭരണ സമിതിക്കും ഉള്ള പങ്ക് അന്വേഷിക്കണമെന്നും ഒരു വർഷകാലത്തെ പഞ്ചായത്തിലെ മുഴുവൻ സാമ്പത്തിക...
സ്‌കൂൾ കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി കുരുന്നുകൾക്ക് ഒരു കുഞ്ഞൻ തോട്ടം പദ്ധതി
മുരിയാട്: പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സ്‌കൂൾ കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി കുരുന്നുകൾക്ക് ഒരു കുഞ്ഞൻ തോട്ടം പദ്ധതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു....
എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ’അതിജീവനം 2021” സപ്തദിന ക്യാബ് ആരംഭിച്ചു
ഇരിങ്ങാലക്കുട : എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ'അതിജീവനം 2021” സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽചെയർപേഴ്സൺ സോണിയഗിരി നിർവഹിച്ചു . എസ് എൻ സ്കൂൾ കറസ്പോണ്ടന്റ്മാനേജർ .പി കെ...
ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട:-ജി.എം.ജി.എച്ച്. എസ്.എസ് സ്കൂളിൽ 'അതിജീവനം 2021' എന്ന പേരിൽ ആരംഭിക്കുന്ന എൻ.എസ്.എസിൻെറ സപ്തദിന ക്യാമ്പിൻെറ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയര്പേഴ്സണ് സോണിയ ഗിരി നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജിഷ...
തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് വളന്റിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
താണിശ്ശേരി : വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനവും സാമൂഹിക സേവനവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് വളന്റിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. SF-01 യൂണിറ്റിന്റെ "...
കുട്ടികളെ കാത്ത് ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്ക്
ഇരിങ്ങാലക്കുട: കോവിഡ് കാലത്തിന്റെ നീണ്ട അടച്ചിടലിന് ശേഷം നഗരസഭയുടെ കീഴിലുള്ള കുട്ടികളുടെ പാര്‍ക്ക് അടുത്താഴ്ച തുറക്കും. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കാണ് വീണ്ടും കുട്ടികള്‍ക്കായി തുറന്ന് കൊടുക്കുന്നത്. ഏകദേശം രണ്ടുവര്‍ഷത്തോളം നീണ്ട...