Daily Archives: December 22, 2021
കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157,...
ഏറാട്ടുകാരൻ പൗലോസ് മകൻ പൊറിഞ്ചു (93) നിര്യാതനായി
മാപ്രാണം :ഏറാട്ടുകാരൻ പൗലോസ് മകൻ പൊറിഞ്ചു (93) നിര്യാതനായി.സംസ്കാരം ഇന്ന് (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 4 മണിക്ക് മാപ്രാണം ഹോളിക്രോസ്സ് തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ:ജോസഫീന.മക്കൾ:ജോർജ്ജ്(റിട്ട.കെ.എസ്.ഇ ലിമിറ്റഡ് ജീവനക്കാരൻ),ആനി,ഓമന,സിസിലി, ജോസ്(ദുബായ്).മരുമക്കൾ:ജോയ്സി(റിട്ട.അദ്ധ്യാപിക),ആൻറണി,പരേതനായ ജോർജ്ജ്,റപ്പായി,സോഫി(അദ്ധ്യാപിക,സെന്റ് വിൻസെന്റ് സെൻട്രൽ സ്കൂൾ,പള്ളോട്ടി).
ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ ഓപ്പൺ ജിം സജ്ജമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ പുതിയ ഓപ്പൺ ജിം സജ്ജമായി. ആരോഗ്യ പരിപാലനത്തിനുള്ള നൂതന ഉപകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ജിം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ...
തീവ്രവാദം വിസ്മയമല്ല.ലഹരിക്ക് മതമില്ല.ഇന്ത്യ മത രാഷ്ട്രമല്ല.എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി യുണൈറ്റഡ് ഇന്ത്യ പദ യാത്ര നടത്തി
കാറളം:തീവ്രവാദം വിസ്മയമല്ല.ലഹരിക്ക് മതമില്ല.ഇന്ത്യ മത രാഷ്ട്രമല്ല.എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം പ്രസിഡൻ്റ് ശ്രീനാഥ് എടക്കാട്ടില്ലിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് ഇന്ത്യ പദ യാത്ര നടത്തി.കെപിസിസി മുൻ ജനറൽ സെക്രട്ടറി...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വനിതാ അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സൂംബാ നൃത്തം നടത്തി
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ വനിതാ അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സൂംബാ നൃത്തം നടത്തി. 30 വർഷത്തോളം സർവ്വീസ് ഉള്ള അദ്ധ്യാപകർ മുതൽ ഏറ്റവും പുതിയവർ വരെ...
ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജ് മാഗസിൻ നിരാമയ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട :സെൻറ് ജോസഫ് കോളേജിലെ 2020 - 21 വർഷത്തെ കോളേജ് മാഗസിൻ നിരാമയ, ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു.കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച്...