Daily Archives: December 19, 2021
കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട 147,...
കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ്...
കാട്ടൂർ :സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. 1921-ൽ കാട്ടൂരിലെ തോമസ് .കെ.ആലപ്പാട്ടും പാനികുളം കുഞ്ഞിപ്പാലുവും ചേർന്ന്...
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ‘കാവ്യസന്ധ്യ’ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ പ്രശസ്ത കവി ഡോ.സി.രാവുണ്ണിയുടെ മഹാത്മ ഗ്രന്ഥശാല,മാറ്റുദേശം എന്ന കവിതയുടെ അവതരണവും കവിതയുടെ കാലികപ്രസക്തിയെക്കുറിച്ചുള്ള ചർച്ചയും കവിയുടേയും കവിതയിലെ കഥാപാത്രത്തിന്റേയും സാന്നിദ്ധ്യത്തിൽ...
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 വര്‍ഷത്തെ മാറ്റിവെച്ച ഉത്സവത്തിനും 2022ലെ ഉത്സവത്തിനുമായി 1.56 കോടി രൂപയുടെ ബജറ്റ്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 വര്‍ഷത്തെ മാറ്റിവെച്ച ഉത്സവത്തിനും 2022ലെ ഉത്സവത്തിനുമായി 1.56 കോടി രൂപയുടെ ബജറ്റ്. ശനിയാഴ്ച പടിഞ്ഞാറെ ഊട്ടുപുരയില്‍ നടന്ന ഉത്സവം സംഘാടകസമിതിയോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുഗിതയാണ് 1,56, 50000 രൂപയുടെ...
ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായുള്ള സര്‍വ്വേ നടപടികളും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം
ഇരിങ്ങാലക്കുട: ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായുള്ള സര്‍വ്വേ നടപടികളും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. റോഡ് വികസന പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ പി.ഡബ്ല്യൂ.ഡി....
മുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഗ്രാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു
മുരിയാട്: ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി വാർഡ് രണ്ടിലെ ഗ്രാമ കേന്ദ്രം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ...