24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: November 24, 2021

കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194,...

ഇന്ധന വില വർധനയ്ക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധനയ്ക്കെതിരെ ബി.എസ്.എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി...

തരിശായി കിടന്നിരുന്ന ഒരു ഏകറോളം വരുന്ന കൃഷിഭൂമി കേരള കർഷകസംഘം കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്തതിൽ കൃഷിയിറക്കി

കാട്ടൂർ:പഞ്ചായത്തിലെ വർഷങ്ങളായി തരിശായി കിടന്നിരുന്ന ഒരു ഏകറോളം വരുന്ന കൃഷിഭൂമി കേരള കർഷകസംഘം കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്തതിൽ കൃഷിയിറക്കി. കേരള കർഷകസംഘം ജില്ല സെക്രട്ടറി പി കെ . ഡെവിസ് മാസ്റ്റർ...

നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ്

ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ തൃശ്ശൂർ ജില്ലാ ചെസ്സ് ടൂർണമെന്റ് നവംബർ 27,28 തീയതികളിൽ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും...

വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന വിലവർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം) പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന വിലവർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം)ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഠാണാ പൂതക്കുളം മൈതാനിയിൽ നടത്തിയ ഏകദിന പ്രതിഷേധ സമരം സംസ്ഥാനകമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു.കെ.സി.പ്രേമരാജൻ...

മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 13 – ാം വാർഡ് തുറവൻകാട് മെമ്പറുമായ കൊച്ചുകുളംവീട്ടിൽ ഷീല ജയരാജ് 50...

മുരിയാട് :ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 13 - ാം വാർഡ് തുറവൻകാട് മെമ്പറുമായ കൊച്ചുകുളംവീട്ടിൽ ഷീല ജയരാജ് 50 വയസ്സ് വാഹനാപകടത്തിൽ മരണപ്പെട്ടു. മുരിയാട് വെള്ളിലാംകുന്നിൽ വച്ചായിരുന്നു അപകടം. ബൈക്കും ബസും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe