24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: November 5, 2021

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ യഥാക്രമം നവംബർ 10, 11,12...

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ യഥാക്രമം നവംബർ 10, 11,12 തിയതികളിലായി നടത്തപ്പെടുന്നു.10 ന് പോട്ട പ്രവൃത്തി കച്ചേരിയിൽ നിന്നും ഉച്ചക്ക്‌...

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341,...

ആറാട്ടുപുഴ മന്ദാരക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായ സംഭവത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

ആറാട്ടുപുഴ: മന്ദാരക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായ സംഭവത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.കരോട്ടുമുറി വെളുത്തുടന്‍ ഷാജി മകന്‍ ഷജില്‍ (14) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കുന്നത്തു വീട്ടില്‍ മണി മകന്‍ ഗൗതം...

ഇന്ധനവില നിയന്ത്രണം കേന്ദ്ര സർക്കാർ തിരിച്ചെടുക്കുക കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട: ഇന്ധനവില നിയന്ത്രണം കേന്ദ്ര സർക്കാർ തിരിച്ചെടുക്കുക ,കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക. എന്നീ മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ കേന്ദ്ര സർക്കാർ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

മികച്ച സഹനടിക്കുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ച സിജി പ്രദീപിന് മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ ആദരം

മുരിയാട്: മികച്ച സഹനടിക്കുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ച സിജി പ്രദീപിന് മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ ആദരം. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി പുരസ്‌കാരം നൽകി സിജി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe