21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: October 15, 2021

കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി

കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി. കൂടാതെ കൂടൽമാണിക്യം ക്ഷേത്രത്തിലും 12 കീഴെടങ്ങളിലും 500 തെങ്ങു തൈ നടന്നതിൻ്റേ ഭാഗമായി കോട്ടിലാക്കൾവളപ്പിൽ തെങ്ങും തൈകൾ നട്ടു. ...

കെ. എസ്. ആർ. ടി. സി യുടെ മലക്കപ്പാറ ട്രിപ്പ്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു...

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. ചുരുങ്ങിയ ചെലവിൽ അവധി...

യൂത്ത് കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഏകദിന ഉപവാസം ആരംഭിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയുടെ അധ്യക്ഷതയിൽ നടക്കുന്ന സമരം ജില്ലാ പ്രസിഡന്റ്...

വിഘ്നേഷിന് സ്വീകരണം നൽകി.

വിഘ്നേഷിന് സ്വീകരണം നൽകി. അവിട്ടത്തൂർ: നേപ്പാളിൽ നടന്ന അണ്ടർ 19 എ.ഐ.എം.എഫ് ടൂർണമെന്റിൽ കേരളാടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും, ഇന്ത്യയിൽ നിന്നും12 ടീമും നേപ്പാളിൽ നിന്നും12...

മിഴിവ് 2021-സൗജന്യ നേത്ര പരിശോധന ക്യാമ്പ്

രിങ്ങാലക്കുട ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്ച്ച ദിനത്തോടനുബന്ധിച്ച് കൊച്ചിൻ ഐ ഫൗണ്ടേഷന്റേയും പൊറിത്തിശ്ശേരി സെന്റ് സെബാസ്റ്റ്യൻ ചർച്ച് സീനിയർ യൂത്തിന്റെയും സംയുക്ത സഹകരണത്തോടെ 2021 ഒക്ടോബർ 14 വ്യാഴാഴ്ച്ച രാവിലെ...

നിർധനരായ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു

. ഇരിങ്ങാലക്കുട :മുനിസിപ്പാലിറ്റി നാലാം വാർഡിലെ നിർധനരായ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു, കോവിഡ് സാഹചര്യത്തിൽ വിഷമതകൾ അനുഭവിക്കുന്ന 30കുട്ടികൾക്ക്‌ ഈ പരിപാടിയിലൂടെ പ്രയോജനം ലഭിച്ചു, മുതിർന്ന കുട്ടികളെയും ഗുണഭോക്താക്കളായി പരിഗണിക്കപ്പെട്ട ഈ അടിസ്ഥാന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe