21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: October 9, 2021

നിര്യാതയായി

കിഴുത്താനി പെരുമ്പിള്ളി ഭാർഗവിയമ്മ(97) വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച്ച 10 മണിക്ക് നടത്തി.മക്കൾ..സുശീല,ബാബു,ജ്യോതി പ്രകാശ്.മരുമക്കൾ..ഗോപിനാഥൻ,വിജി, രജി.

നീഡ്‌സ് വാർഷികവും പുരസ്കാരവിതരണവും നടത്തി

ഇരിങ്ങാലക്കുട : നീഡ്‌സിന്റെ പതിനാലാം വാർഷികവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും സംഘടിപ്പിച്ചു. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. എം.എൻ. തമ്പാൻ അധ്യക്ഷത വഹിച്ചു. ബോബി...

ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരം ഞായറാഴ്ച മാടായിക്കോണം ടർഫിൽ

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ തൃശൂർ എറണാംകുളം ഇടുക്കി എന്നിമൂന്ന് ജില്ലകളിലെ പ്രഗൽഭരായ ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന സോൺ തലഫുട്ബോൾ മത്സരം ഒക്ടോബർ പത്താം തിയതി ഞായാറാഴ്ച രാവിലെ 10 മണിക്ക് മാടായിക്കോണം ടർഫിൽ...

നിര്യാതയായി

ഇരിഞ്ഞാലക്കുടയില്‍ ചെട്ടിപ്പറമ്പില്‍ താമസിക്കുന്ന പരേതനായ പുഴങ്കരയില്ലത്ത് ഖാദര്‍(പാലസ് ഹോട്ടല്‍) ഭാര്യ നബീസ (84) അന്തരിച്ചു.മക്കള്‍; നിയാസ് ,നവാസ് ,നിസാര്‍

മുരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ലെ പാലിയേറ്റിവ് രോഗിക്ക് ഓക്‌സിജന്‍ കോൺസെൻട്രേറ്റർ കൈമാറി

മുരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ലെ  പാലിയേറ്റിവ് രോഗിക്ക്  ഓക്‌സിജന്‍ കോൺസെൻട്രേറ്റർ കൈമാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് ചിറ്റിലപ്പിള്ളി മുരിയാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്ക് ഓക്‌സിജന്‍ കോൺസെൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ...

വയോധികന്റെ മരണം കൊലപാതകം പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട ആളൂരിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇരുപത്തൊന്നു വയസ്സുകാരായ രണ്ടു പ്രതികൾ അറസ്റ്റിലായി. ആളൂർ കദളിച്ചിറ ഇല്ലത്തുപറമ്പിൽ മുഹമ്മദ് ജാസിക് (21 വയസ്സ്) ഊരകം എടപ്പാട്ട് വീട്ടിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe