21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: October 2, 2021

തൃശ്ശൂര്‍ ജില്ലയില്‍ 1,579 പേര്‍ക്ക് കൂടി കോവിഡ്, 2,002 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (02/10/2021) 1,579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,002 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,958 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710,...

അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : അവധി ദിവസങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിലായി. മാടായിക്കോണം കരിങ്ങട വീട്ടിൽ മാത്യുവിനെയാണ് (49 വയസ്സ്) ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എസ്. പി സുധീരൻ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് പതിമൂന്നരലിറ്റർ...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷിച്ചു

ഇരിങ്ങാലക്കുട:ജനകീയാസൂത്രണ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജി അനുസ്മരണവും 2000 മുതൽ 2015 കാലങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ്...

മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം കൊണ്ടാടി

മുരിയാട് :മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം കൊണ്ടാടി. മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് ഗാന്ധി സന്ദേശം നൽകി കൊണ്ട് മുരിയാട് പഞ്ചായത്ത് പരിസരത്ത് ഗാന്ധിജയന്തി ആഘോഷം ഉൽഘാടനം ചെയ്തു. മുരിയാട്...

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം വിപുലമായ ശുചീകരണ...

വേളൂക്കര:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം വിപുലമായ ശുചീകരണ പ്രവർത്തനങ്ങളോടെ സംഘടിപ്പിച്ചു. രാവിലെ 8.30 ന് നടവരമ്പ് ചിറവളവ് ശുചീകരണം നടത്തി ജില്ലാതല...

ശുചിത്വ മിഷൻ ഏകോപനത്തിൽ കളിമുറ്റം ഒരുക്കൽ വിദ്യാലയ ശുചീകരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ജി യു...

ആനന്ദപുരം: തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും ആഭിമുഖ്യത്തിൽ ജില്ലാ ശുചിത്വ മിഷൻ ഏകോപനത്തിൽ കളിമുറ്റം ഒരുക്കൽ വിദ്യാലയ ശുചീകരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ജി യു പി എസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധി സംഗമം നടത്തി

ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സംഗമം നടത്തി. കെപിസിസി നിർവാഹകസമിതി അംഗം എം.പി ജാക്ക്സൺ...

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി

ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപത്തി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചനയും, ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe