Daily Archives: September 2, 2021
തൃശ്ശൂര്‍ ജില്ലയില്‍ 4,334 പേര്‍ക്ക് കൂടി കോവിഡ്, 2,700പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (02/09/2021) 4,334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,700 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,475 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍...
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709,...
ചേറ്റുപുഴക്കാരൻ ജേക്കബ് മകൻ ഷിബു (59) നിര്യാതനായി
പുല്ലൂർ : ചേറ്റുപുഴക്കാരൻ ജേക്കബ് മകൻ ഷിബു (59) (റിട്ട അപ്പോളോ ടയേഴ്സ്) നിര്യാതനായി. സംസ്കാരം( 3 -9-2021 വെള്ളിയാഴ്ച )സെൻറ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മിനി ജോൺ.
മൂന്നാം തരംഗത്തിന് മുന്നേ പ്രതിരോധം തീർക്കാൻ മുരിയാട് പഞ്ചായത്തിന്റെ ആയുർ കിരണം
മുരിയാട്: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം എന്ന സാധ്യതയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവേദത്തിന് സാധ്യത ഉപയോഗപ്പെടുത്താൻ ആയുർ കിരണം എന്ന പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ...
ഇരിങ്ങാലക്കുടയിലെ വിവിധ പെട്രോൾ പമ്പുകൾ മുൻപിൽ പ്രതിഷേധ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട: ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും വാക്സിൻനയത്തിലും പ്രതിഷേധിച്ച് സെപ്തംബർ 6 മുതൽ 10 വരെ കേന്ദ്ര സർക്കാർ ആഫീസിന് മുൻപിൽ ഡിവൈഎഫ്ഐ നടത്താനിരിക്കുന്ന റിലേ സത്യാഗ്രഹത്തിൻ്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുടയിലെ വിവിധ പെട്രോൾ പമ്പുകൾ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ അവസാന വർഷ ബിരുദ ഫലം വന്നപ്പോൾ ജ്യോതിസ്സ് കോളേജ് വിദ്യാർത്ഥികൾ 75% വിജയം...
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസം അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഫലം വന്നപ്പോൾ ജ്യോതിസ്സ് കോളേജ് വിദ്യാർത്ഥികൾ 75% വിജയം കൈവരിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജ് വിദ്യാർത്ഥികൾക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും പ്രിൻസിപ്പൽ...