31.9 C
Irinjālakuda
Sunday, November 17, 2024

Daily Archives: August 26, 2021

തൃശ്ശൂര്‍ ജില്ലയില്‍ 3,157 പേര്‍ക്ക് കൂടി കോവിഡ്, 2,204 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (26/08/2021) 3,157 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,204 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,744 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍...

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939,...

നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുമെന്ന് കെ.എല്‍.ഡി.സി. വ്യക്തമാക്കി

കരുവന്നൂര്‍: നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുമെന്ന് കെ.എല്‍.ഡി.സി. വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇടിഞ്ഞുപോയ ഭാഗത്തെ മണ്ണിന്റെ സാന്ദ്രത പരിശോധിക്കുന്നതിനായി അടുത്ത ദിവസം ഫയലിങ്ങ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു....

കലാനിലയം കൈമാറാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായി മുന്‍ സെക്രട്ടറി

ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം കൂടല്‍മാണിക്യം ദേവസ്വത്തിനോ, സര്‍ക്കാറിനോ, കലാമണ്ഡലത്തിനോ കൈമാറാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊതുയോഗം തീരുമാനിച്ചിരുന്നതായി കലാനിലയം മുന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കലാനിലയത്തെ രക്ഷപ്പെടുത്തുന്നതിന് പല വഴികള്‍ ആലോചിച്ചിരുന്നു. ഇതിന്റെ...

മുരിയാട് പഞ്ചായത്തിൽ ആയൂഷ് ഗ്രാമം സൗജന്യ യോഗ പരിശീലനം ആരംഭിച്ചു

മുരിയാട്: ആയൂഷ് ഗ്രാമം സൗജന്യ യോഗ പരിശീലനം മുരിയാട് പഞ്ചായത്തിൽ 12-ാം വാർഡിൽ പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉൽഘാടനം ചെയ്തു. യോഗ പരിശിലക രേണുക ദിവാകരൻ യോഗയെ കുറിച്ച് ക്ലാസെടുത്തു വാർഡിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe