21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: August 13, 2021

തൃശ്ശൂര്‍ ജില്ലയില്‍ 2,384 പേര്‍ക്ക് കൂടി കോവിഡ്, 2,679 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (13/08/2021) 2,384 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,679 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,761 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍...

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ...

ഇരിങ്ങാലക്കുടയുടെ പൈതൃക സംരക്ഷണത്തിനുള്ള സാങ്കേതിക പദ്ധതി ‘ലെഗാരെ’യുമായി സെന്റ് ജോസഫ്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം

ഇരിങ്ങാലക്കുട: കലാസാംസ്‌കാരിക പൈതൃകത്തെ കുറിച്ച് പഠിക്കാനും ഡിജിറ്റൽ ഡോക്യൂമെന്റഷനിലൂടെ അത് സംരക്ഷിക്കാനുമുള്ള ഇംഗ്ലീഷ് വിഭാഗത്തിന്റെ പ്രൊജക്റ്റ്‌ "ലെഗാരെ" ഓഗസ്റ്റ് 13 ന് തുടക്കം കുറിച്ചു.ഹിന്ദി വിഭാഗം മേധാവി ഡോ ലിസമ്മ ജോൺ ഉദ്ഘാടനം...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രമുഖ ഇലക്ട്രിക്കൽ വ്യവസായ സ്ഥാപനമായ പോപ്പുലർ സിസ്റ്റംസും ധാരണാപത്രം ഒപ്പുവെച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജും, പ്രമുഖ ഇലക്ട്രിക്കൽ വ്യവസായ സ്ഥാപനമായ പോപ്പുലർ സിസ്റ്റംസ് കോയമ്പത്തൂരും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിനു വേണ്ടി ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളിയും, പോപ്പുലർ...

വാക്സിൻ നൽകൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം...

ഇരിങ്ങാലക്കുട: വാക്സിൻ നൽകൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് ശ്രീറാം...

യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

ഇരിങ്ങാലക്കുട :ഞവരികുളത്തില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.പൊറത്തിശ്ശേരി സ്വദേശി കൂനന്‍ വീട്ടില്‍ ജോസഫിൻറെ മകന്‍ മേജോയെയാണ് (39) മുങ്ങി മരിച്ചത്.രണ്ട് ദിവസമായി ഇദേഹത്തെ കാണാതായിട്ട്.വെള്ളിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.അഗ്‌നിരക്ഷാ സേനെയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe