21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: August 12, 2021

വളളൂപറമ്പില്‍ പരേതനായ രാമന്‍ ഭാര്യ ജാനകി (93) നിര്യാതയായി

കൊരുമ്പിശ്ശേരി വളളൂപറമ്പില്‍ പരേതനായ രാമന്‍ ഭാര്യ ജാനകി (93) നിര്യാതയായി.സംസ്‌കാരം നടത്തി.മക്കള്‍;രാധ,മോഹനന്‍,പരേതനായ മനോഹരന്‍, ദിനേശന്‍,അജിത ,അനില്‍,മുരളി .മരുമക്കള്‍; കുട്ടന്‍,സത്യവതി,ബീന,പ്രീതി, സുധാകരന്‍,സുനിത,അനിത(ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍)

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188,...

തൃശ്ശൂര്‍ ജില്ലയില്‍ 2,465 പേര്‍ക്ക് കൂടി കോവിഡ്, 2,847 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (12/08/2021) 2,465 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,847 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,070 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍...

ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത ടെലിവിഷൻ താരത്തെ അപകീർത്തിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഫ്ളവേഴ്സ് ചാനലിലെ പ്രശസ്ത സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന പ്രമുഖ ബാലതാരത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസ്സിലെ പ്രതിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് ഇൻസ്പെക്ടർ പി.കെ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ...

വിദഗ്ധ തൊഴിലാളികൾക്കും വിദഗ്ധ തൊഴിൽ സേവനം ആവശ്യമുള്ളവർ ക്കും അത്താണിയായി സ്കിൽ രജിസ്ട്രി മുരിയാട് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു

മുരിയാട്: ഗാർഹിക ഗാർഹികേതര തൊഴിലുകൾക്ക് തൊഴിലന്വേഷകരേയും തൊഴിൽ ആവശ്യമുള്ള വരെയും സഹായിക്കാൻ ആയിട്ടുള്ള മൊബൈൽ അപ്ലിക്കേഷൻ സ്കിൽ രജിസ്ട്രിയിലൂടെ ഉള്ള രജിസ്ട്രേഷൻ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്കിൽ...

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർധരരായ 10 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ലയൺസ് വിദ്യാസ്പർശം പ്രൊജക്റ്റ് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർധരരായ 10 വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ഡിസ്ട്രിക്റ്റ് എഡ്യുക്കേഷണൽ ഓഫീസർ സുരേഷ് എൻ ഡി...

അവിട്ടത്തൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി താന്നിയിൽ നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികൾ , ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഭക്തജനങ്ങൾക്ക് നെൽക്കതിർ നൽകി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe