Daily Archives: June 16, 2021
തൃശ്ശൂര്‍ ജില്ലയില്‍ 1162 പേര്‍ക്ക് കൂടി കോവിഡ്, 1130 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (16/06/2021) 1162 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1130 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,215 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍...
കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704,...
കൊരുമ്പിശ്ശേരി പുത്തൻ പറമ്പിൽ ബാലകൃഷ്ണൻ ഭാര്യ ശാന്തി ബാലകൃഷ്ണൻ (51) നിര്യാതയായി
ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി പുത്തൻ പറമ്പിൽ ബാലകൃഷ്ണൻ ഭാര്യ ശാന്തി ബാലകൃഷ്ണൻ (51) നിര്യാതയായി.സംസ്കാരം നടത്തി. മകൾ : ഗോപിക.
കവിതയും കഥാപാത്രവും കവിയും ഒന്നിക്കുന്ന അപൂർവ്വമായ ഒരു കാവ്യസന്ധ്യക്ക് കാവ്യശിഖ കവിതാക്കൂട്ടായ്മ വേദി ഒരുക്കുന്നു
വായനാവാരത്തിന് മുന്നോടിയായി 18.06.2021 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിമുതൽ കാവ്യശിഖകവിതാകൂട്ടായ്മ പ്രശസ്തകവി രാവുണ്ണിയോടൊപ്പം അദ്ദേഹംരചിച്ച 'മഹാത്മഗ്രന്ഥശാലമാറ്റുദേശം' എന്ന കവിതയിലെ കേന്ദ്രകഥാപാത്രമായ ജയൻ അവണൂരിനേയും ഗ്രന്ഥശാലപ്രവർത്തകരേയും മറ്റു കവിതാപ്രേമികളേയും പങ്കെടുപ്പിച്ച്കൊണ്ട് പ്രസ്തുത കവിത ക്ലബ്ബ്ഹൗസ്...
കോവിഡ് ബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി ഇരിങ്ങാലക്കുട പോസ്റ്റ് മേൻ കൂട്ടായ്മ
ഇരിങ്ങാലക്കുട :പൂമംഗലം പഞ്ചായത്തിലെ മാരാത്ത് കോളനിയിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന 35 കുടുംബങ്ങൾക്ക് അരി, പച്ചക്കറി, പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകൾ നൽകി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻമാർ . 35 കുടുംബങ്ങളാണ്...
ആർ.കെ.രവിവർമ സംസ്ഥാന സാഹിത്യ പുരസ്ക്കാരം വി.വി.ശ്രീലയ്ക്ക്
ഇരിങ്ങാലക്കുട: ഭാഷാ ശ്രീ മുൻ മുഖ്യ പത്രാധിപർ ആർ.കെ.രവിവർമയുടെ സ്മരണാർത്ഥം ഭാഷാ ശ്രീ ഏർപ്പെടുത്തിയ സംസ്ഥാന കഥാസാഹിത്യ പുരസ്ക്കാരം ശ്രീല.വി.വിയുടെ ' വക്കു പൊട്ടിയ വാക്കുകൾ " എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ജൂൺ...
കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്തതുമൂലം വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്നു
മാടായിക്കോണം: കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്തതുമൂലം വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്നു. എല്ലാ വര്‍ഷവും കൃഷിക്ക് ആവശ്യമായ വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനായി പണിയുന്ന തടയണയാണ് ഇനിയും...
ഓൺലൈൻ പഠനത്തിന് സഹായമേകി തവനിഷും 2007-10 ബി. കോം. സെൽഫ് ഫിനാൻസിങ് ബാച്ചും
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും, ബി. കോം പൂർവ വിദ്യാർത്ഥികളായ 2007-2010 സെൽഫ് ഫിനാൻസിങ് ബാച്ചും അഞ്ച് മൊബൈൽ ഫോണുകൾ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ച അഞ്ച്...
വെള്ളിക്കുളങ്ങര താണിക്കുന്നിലെ വാറ്റു കേന്ദ്രം കണ്ടെത്തി
വെള്ളിക്കുളങ്ങര: കഴിഞ്ഞദിവസം വൈകീട്ട് വെള്ളിക്കുളങ്ങര താണിക്കുന്നിൽ ഇരിങ്ങാലകുട എക്സൈസ് ഇൻസ്പെക്ടർ എം ആർ മനോജ് & പാർട്ടി നടത്തിയ റെയ്ഡിൽ വെള്ളിക്കുളങ്ങര താണിക്കുന്നിലെ വാറ്റു കേന്ദ്രം കണ്ടെത്തിയത് . 400 ലിറ്റർ വാഷ്...