Daily Archives: June 12, 2021
സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ്...
തൃശ്ശൂര്‍ ജില്ലയില്‍ 1319 പേര്‍ക്ക് കൂടി കോവിഡ്, 1263 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (12/06/2021) 1319 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1263 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,196 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍...
സൗത്ത് സോക്കേഴ്സ് ഫുട്ബോൾ ഫാൻസ് ക്ലബ്ബ്’ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 61,550 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...
ഇരിങ്ങാലക്കുട : കോവിഡ്-19 മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'സൗത്ത് സോക്കേഴ്സ് ഫുട്ബോൾ ഫാൻസ് ക്ലബ്ബ്' അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 61,550 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വുകുപ്പ് മന്ത്രി...
വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങായി പി കെ എസ്
മാപ്രാണം:മാടായിക്കോണം യൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ യൂണിറ്റിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി.പി കെ എസ് ഏരിയ സെക്രട്ടറി സി ഡി സിജിത്ത് വിതരണം ഉദ്‌ഘാടനം ചെയ്തും. സിപിഐഎം മാപ്രാണം ലോക്കൽ കമ്മിറ്റി മെമ്പർ...
പരിസ്ഥിതി സൗഹൃദ ഗ്രോബാഗ് എന്ന നൂതന ആശയവുമായി സെന്റ് ജോസഫ്സിലെ സസ്യശാസ്ത്ര വിഭാഗം
ഇരിങ്ങാലക്കുട: പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന പ്ലാസ്റ്റിക് ഗ്രോബാഗുകളുടെ അതിപ്രസരം തടയുക എന്ന ലക്ഷ്യം മുൻനിർത്തി കുളവാഴ ഉപയോഗിച്ചുകൊണ്ടുള്ള ഗ്രോബാഗ് നിർമാണം,മറ്റ് അസംസ്കൃത വസ്തുക്കളുടെ നിർമ്മാണം എന്നീ പുത്തൻ ആശയങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്...
പാരലൽ കോളേജ് അധ്യാപകർക്കുള്ള ദ്വിദിന ഓൺലൈൻ പരിശീലനം
തൃശ്ശൂർ: പാരലൽ കോളേജ് അസോസിയേഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ പാരലൽ കോളേജ് അധ്യാപകർക്കായി ഓൺലൈൻ പരിശീലനം നൽകി. രണ്ട് ദിവസങ്ങളിലായി ഗൂഗിൾ മീറ്റിലൂടെയാണ് പരിശീലനം നടത്തിയത്. വിദ്യാർത്ഥികളുമായി നേരിട്ട് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ...
പരേതനായ പുല്ലൂക്കര ലൂവീസ് മാസ്റ്റർ ഭാര്യ ജയന്തി (67 )നിര്യാതയായി
മുൻ വേളൂക്കര പഞ്ചായത്ത് പ്രസിഡൻറ് പരേതനായ പുല്ലൂക്കര ലൂവീസ് മാസ്റ്റർ ഭാര്യ ജയന്തി (67 )നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3: 30ന് കൊറ്റനല്ലൂർ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: :ലിജോ,...