21.9 C
Irinjālakuda
Saturday, January 18, 2025
Home 2021 June

Monthly Archives: June 2021

മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി

ഇരിങ്ങാലക്കുട: ചുണ്ണാമ്പു തെറിപ്പിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിന് മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇരിങ്ങാലക്കുട മോന്തചാലില്‍ വിജയന്‍ കൊലക്കേസില്‍ ആറു പ്രതികളെയാണ് കോടതി...

കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരങ്ങള്‍ നല്‍കിഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരംനല്‍കി ആദരിച്ചു. സെന്റ് ജോസഫ്‌സ് കോളജിനെയും, നഗരസഭയേയുമാണ് ലയണ്‍സ്ക്ലബ്ബ് ആദരിച്ചത്. സെന്റ് ജോസഫ്‌സ് കോളജിന് വിദ്യാശ്രേഷ്ഠ പുരസ്‌ക്കാരംനല്‍കിയും, നഗരസഭക്ക് കര്‍മ്മശ്രേഷ്ഠ...

തൃശ്ശൂര്‍ ജില്ലയില്‍ 1500 പേര്‍ക്ക് കൂടി കോവിഡ്, 1176 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (30/06/2021) 1500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1176 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,371 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍...

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍...

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടുങ്ങച്ചിറ പള്ളിക്കാട് ആളൊഴിഞ്ഞ പറമ്പിലെ വക്കില്ലാത്ത കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട് ദിവസം മുന്‍പ് പ്രദേശത്ത് നിന്നും കാണാതായ കരിപറമ്പില്‍ ഷെബീറിന്റെ മകന്‍ ബിന്‍സാഗര്‍(23)...

മുരിയാട് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി

മുരിയാട്: കാർഷികവൃത്തിയിൽ ഏറെ പ്രാധാന്യമുള്ള തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ ,ജൈവ കീടനാശിനികൾ, എന്നിവ ലഭ്യമാക്കുന്നതിനായി മുരിയാട് സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത സജ്ജമായി. ജൂൺ 30...

വിവാഹമാണ് -വിൽപ്പനയല്ല AIYF

ഇരിങ്ങാലക്കുട: സ്ത്രീധനത്തിന്റെ പേരിൽ ഒന്നിനു പുറകെ ഒന്നായി ഈ പ്രഭുദ്ധ കേരളത്തിലും പെൺകുട്ടികൾ മരണപ്പെടുന്നു.1961 ലാണ് ഇന്ത്യാ രാജ്യത്ത് Dowry prohibition Act നിലവിൽ വന്നത് എന്നാൽ 1984 ൽ സ്ത്രീധന നിരോധന...

കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746,...

തൃശ്ശൂർ ജില്ലയിൽ 1483 പേർക്ക് കൂടി കോവിഡ്, 1162 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (29/06/2021) 1483 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,042 ആണ്. തൃശ്ശൂർ സ്വദേശികളായ 113 പേർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും – വാര്യർ സമാജം

ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് സമസ്ത കേരള വാര്യർ സമാജം ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ അറിയിച്ചു. കോവി ഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കിറ്റ്, പഠനോപകരണം,...

കൃഷി സംരക്ഷിക്കുക ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് മുരിയാട് മണ്ഡലം സംയുക്ത കർഷക സമിതി ധർണ്ണ നടത്തി

പുല്ലൂർ: കൃഷിക്കാരുടെ താല്പര്യം മാത്രം സംരക്ഷിക്കാനല്ല നമ്മളുടെ ഓരോരുത്തരുടെയും ആഹാരത്തിനുള്ള സ്വതന്ത്രരാവകാശം ഉറപ്പുവരുത്തുവാനാണ് കർഷക സമരം എന്ന് കേരള കോൺഗ്രസ് (എം )ജില്ലാ ജനറൽസെക്രട്ടറി ടി കെ വർഗീസ് അഭിപ്രായപ്പെട്ടു. കൃഷി സംരക്ഷിക്കുക...

സംയുക്ത കർഷകസമരസമിതി 12 കേന്ദ്ര ഗവൺമെൻ്റ് ഓഫീസ്സുകൾക്കു മുൻപിൽ ധർണ്ണ സമരം നടത്തി

ഇരിങ്ങാലക്കുട: സംയുക്ത കർഷകസമരസമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 കേന്ദ്ര ഗവൺമെൻ്റ് ഓഫീസ്സുകൾക്കു മുൻപിൽ ധർണ്ണ സമരം നടത്തി. ഐതിഹാസികമായ ദെൽഹി കർഷക സമരം 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ കർഷക...

ആഗ്ലോ ഇന്‍ഡ്യന്‍സിന് നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായി കാസ്റ്റ് വിഭാഗത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്‍കി

ഇരിങ്ങാലക്കുട : ആഗ്ലോ ഇന്‍ഡ്യന്‍സിന് നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായി കാസ്റ്റ് വിഭാഗത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്‍കി.സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക സമുദായ ( എസ് ഇ ബി സി )...

ചക്കാലമറ്റത്ത് പള്ളന്‍ വീട്ടില്‍ പരേതനായ തോമസ് മകള്‍ മേരി(73) നിര്യാതയായി

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി ജോര്‍ജിന്റെ സഹോദരി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ചക്കാലമറ്റത്ത് പള്ളന്‍ വീട്ടില്‍ പരേതനായ തോമസ് മകള്‍ മേരി(73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇരിങ്ങാലക്കുട...

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞീട്ടും ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍...

പടിയൂര്‍: ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞീട്ടും ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധം. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും ആരംഭിച്ച് പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോയി...

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451,...

തൃശ്ശൂർ ജില്ലയിൽ 944 പേർക്ക് കൂടി കോവിഡ്, 1108 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (28/06/2021) 944 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1108 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,732 ആണ്. തൃശ്ശൂർ സ്വദേശികളായ 117 പേർ...

വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി ഡോ . ആർ. ബിന്ദു

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ...

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന് മുൻപിൽ KSU പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : KSU ത്യശൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ആയിരക്കണക്കിന്...

പ്രദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി നടപ്പിലാക്കുന്നതായി പരമാവധി പരിശ്രമിക്കും മന്ത്രി ഡോ.ആര്‍ ബിന്ദു

ഇരിങ്ങാലക്കുട :പ്രദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി നടപ്പിലാക്കുന്നതായി സര്‍ക്കാരില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താം എന്നും അതിനായി പരമാവധി പരിശ്രമിക്കാം എന്നും ഉന്നതവിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.കേരള ജേണലിസ്റ്റ് യൂണിയന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe