21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: May 24, 2021

ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ നല്കി

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ കൈമാറി. മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി...

അരീപ്പാലം അപ്പാട്ട് സെൽവരാജ് ഭാര്യ സുരഭി (50) നിര്യാതയായി

വെള്ളാങ്കല്ലൂർ: അരീപ്പാലം അപ്പാട്ട് സെൽവരാജ് ഭാര്യ സുരഭി (50) നിര്യാതയായി.സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടത്തി മക്കൾ: അക്ഷയ്, അനാമിക.

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 1430 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6501 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 1430 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6501 പേര്‍ രോഗമുക്തരായി.ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,705 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍...

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090,...

വെള്ളാങ്കല്ലൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അപരാജിതചൂർണം വിതരണം നടത്തി

കടലായി :വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 11 -ാം വാർഡിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായ സാഹചര്യത്തിൽ വെള്ളാങ്കല്ലൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അപരാജിത ചൂർണം വിതരണം നടത്തി .വിതരണോൽഘാടനം വെള്ളങ്കല്ലൂർപഞ്ചായത്ത് പ്രസിഡണ്ട് എം.എം...

ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്സ്

കാറളം: യൂത്ത് കോൺഗ്രസ്സ് രാജീവ് ഗാന്ധി കാറളം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി കാറളം മേഖലയിലെ 35 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി.യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം പ്രസിഡൻ്റ്...

അണുനശീകരണം നടത്തി ഡിവൈഎഫ്ഐ

കാട്ടൂർ :പഞ്ചായത്തിൽ കോവിഡ് രൂക്ഷമായ 8,9 വാർഡുകളിൽ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി 8-ാം വാർഡ് മെമ്പറുടെ സഹായത്തോടെ അണുനശീകരണം നടത്തി ഡിവൈഎഫ്ഐ.8-ാം വാർഡ് ഇല്ലിക്കാട് പള്ളിക്ക് സമീപമുള്ള ക്വാറന്റൈൻ വീടുകളുടെ പരിസരം,9--ാം വാർഡ്...

ആശാവർക്കർമാർക്ക് കോവിഡ് സുരക്ഷ കിറ്റ് വിതരണം ചെയ്ത് ഡിവൈഎഫ്ഐ

കാട്ടൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അവിഭാജ്യ ഘടകമായ ആശാപ്രവർത്തകർക്കുള്ള കോവിഡ് സുരക്ഷ കിറ്റുകൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ കാട്ടൂർ മേഖല കമ്മിറ്റി.സമൂഹത്തിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം വഹിക്കുന്നവരാണ് ആരോഗ്യ വിഭാഗം പ്രവർത്തകരായ ആശാവർക്കർമാർ.കോവിഡുമായി ബന്ധപ്പെട്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe