21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: May 14, 2021

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149,...

സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹാറാം പ്രൊവിൻസ് (ജാർഖണ്ഡ്) സഭാംഗം റവ.സിസ്റ്റർ ജോസിയ (60) അന്തരിച്ചു

സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹാറാം പ്രൊവിൻസ് (ജാർഖണ്ഡ്) സഭാംഗം റവ.സിസ്റ്റർ ജോസിയ (60) അന്തരിച്ചു. സംസ്ക്കാരം നടത്തി. ആളൂർ ചാണാലുമ്മൽ പരേതരായ പൌലോസിൻ്റെയും റോസിയുടെയും മകളാണ്. സഹോദരങ്ങൾ; പോൾ, ബേബി(late), റീന. പരേതക്ക് കോവിഡ്...

തൃശ്ശൂര്‍ ജില്ലയിൽ 3,162 പേര്‍ക്ക് കൂടി കോവിഡ്, 2,679 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ വെളളിയാഴ്ച്ച (14/05/2021) 3162 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2679 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,219 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു...

കോര്‍ ടീമും , വാര്‍ റൂമും ഒരുക്കി മുരിയാട് പഞ്ചായത്ത് കോവിഡ് പ്രതിരോധം ശക്തമാക്കുന്നു

മുരിയാട്: കോവിഡ് പ്രതിരോധ പ്രവര്ത്തരനങ്ങള്ക്ക് സമഗ്രമായ ഏകോപനം ലക്ഷ്യമിട്ട് മുരിയാട് പഞ്ചായത്ത് കോര്‍ ടീമും , വാര്‍ റൂമും രൂപീകരിച്ചു. മൊത്തം പ്രവര്ത്തകനങ്ങളുടെ മേല്നോട്ടത്തിനും വിശകലനത്തിനും തീരുമാനങ്ങള്ക്കുമായി കോര്‍ ടീമും , ജനങ്ങള്ക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe