21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: May 4, 2021

തൃശ്ശൂര്‍ ജില്ലയില്‍ 3,567 പേര്‍ക്ക് കൂടി കോവിഡ്, 1,686 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (04/05/2021) 3567 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1686 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 39,520 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 106 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170,...

കോവിഡ് വ്യാപനം രൂക്ഷമായതോടെ പഞ്ചായത്തുകളും പോലീസും നടപടികള്‍ കര്‍ശനമാക്കി

ഇരിങ്ങാലക്കുട :കോവിഡ് വ്യാപനം രൂക്ഷമായതോടെ പഞ്ചായത്തുകളും പോലീസും നടപടികള്‍ കര്‍ശനമാക്കി. പൂമംഗലം, കാറളം, കാട്ടൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും പടിയൂര്‍ പഞ്ചായത്തില്‍ നാലുവാര്‍ഡുകളിലുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരിക്കുന്നത്. പൂമംഗലം ഗ്രാമപഞ്ചായത്തില്‍ 159 പേരാണ് കോവിഡ് ബാധിച്ച്...

കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കാന്‍ മില്ലുകാര്‍ എത്താതായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി

മുരിയാട്: കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കാന്‍ മില്ലുകാര്‍ എത്താതായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മുരിയാട് മേഖലയിലെ പാടശേഖരങ്ങളിലാണ് ഈ ദുരസ്ഥ. നെല്ല് ഏറ്റെടുക്കുന്നത് മില്ലുകാര്‍ നിറുത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. കൊയ്തുവെച്ച നെല്ല് ഉണക്കി ചാക്കിലാക്കി...

ദീർഘകാലം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സുവോളജി അധ്യാപകനായിരുന്ന ഫാ. ഐസക്ക് ആലപ്പാട്ട് സി. എം. ഐ. നിര്യാതനായി

ഇരിങ്ങാലക്കുട: ദീർഘകാലം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സുവോളജി അധ്യാപകനായിരുന്ന ഫാ. ഐസക്ക് ആലപ്പാട്ട് സി. എം. ഐ. നിര്യാതനായി.തൃശ്ശൂർ ദേവമാത പ്രവിശ്യാംഗമായ ഫാ. ഐസക്ക് ആലപ്പാട്ട് (86) നിര്യാതനായി. ഇരിഞ്ഞാലക്കുട രൂപത...

വാലുവേഷൻ ഓഫീസർ വി.വി. ശാന്തകുമാരി സർവ്വീസിൽ നിന്നും വിരമിച്ചു

ഇരിങ്ങാലക്കുട : സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാലുവേഷൻ ഓഫീസർ വി.വി. ശാന്തകുമാരി സർവ്വീസിൽ നിന്നും വിരമിച്ചു. ബാങ്ക് ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡണ്ട് ഐ.കെ.ശിവജ്ജാനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്...

വാക്‌സിൻ ചലഞ്ചിൽ പത്തു ലക്ഷത്തി അറുപതിനായിരം രൂപ സംഭാവന നൽകി പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്

പുല്ലൂർ :എല്ലാ കേരളീയർക്കും സൗജന്യ വാക്‌സിൻ നൽകുന്ന കേരള സർക്കാർ നയത്തിന് സഹായഹസ്തവുമായി വാക്‌സിൻ ചലഞ്ചിൽ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കും. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ബാങ്കും ചേർന്ന് പത്തു ലക്ഷത്തി അറുപതിനായിരം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe