30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: April 19, 2021

തൃശ്ശൂര്‍ ജില്ലയില്‍ 1388 പേര്‍ക്ക് കൂടി കോവിഡ്, 502 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (19/04/2021) 1388 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 502 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7738 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676,...

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ഉത്സവം അനുമതി റദ്ദാക്കി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു

ഇരിങ്ങാലക്കുട: ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് അനുമതി റദ്ദാക്കി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. കോവിഡ് തീവ്ര വ്യാപനത്തിൻറെ സാഹചര്യത്തിലാണ് അനുമതി...

മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു

മുരിയാട്: 2020-21 വർഷത്തിൽ പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും അഭിമാനാര്‍ഹമായ 100% നേട്ടം കൈവരിച്ച മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു. വെള്ലാങ്കല്ലുര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍...

ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം നിയന്ത്രണവിധേയമാകുമെന്ന് ഉറപ്പുവരുത്തണം. സി പി ഐ.

ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപനം തീവ്രമായ ഘട്ടത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം ആര്‍ഭാടരഹിതവും,നിയന്ത്രണ വിധേയവുമായി നടത്തുവാന്‍ ദേവസ്വംമാനേജിംഗ് കമ്മിറ്റി തയ്യാറാകണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി...

‘നാം മുന്നോട്ട്’ : മുരിയാട് മഹാഗൃഹസന്ദര്‍ശനം

മുരിയാട്: കൊറോണ- ജലജന്യരോഗ പ്രതിരോധം, മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങിയ സന്ദേശവുമായി 'അതീവ ജാഗ്രതയോടെ നാം മുന്നോട്ട്' എന്ന മുദ്രാവാക്യവുമായി മുരിയാട് പഞ്ചായത്തില്‍ മഹാഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചു.കൊറോണയുടെ രണ്ടാംതരംഗത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക, ഡങ്കിപ്പനി, മലമ്പനി,...

വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹസ്പര്‍ശം 2021 പദ്ധതി പ്രകാരം 2 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച് നല്‍കി. ഭവനരഹിതര്‍ക്കും ഭവന നിര്‍മ്മാണം...

മെക്കട്രോണിക്സ്; യാന്ത്രിക- വൈദ്യുതി ഊർജ്ജങ്ങളുടെ സംഗമം

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ഒന്നാം വർഷ മെക്കാനിക്കൽ വിഭാഗവും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും സംയുക്തമായി മെക്കട്രോണിക്സ് എന്ന പ്രൊജക്റ്റ് എക്സ്പോ നടത്തി. "ഉൽ‌പാദനക്ഷമത ഒരിക്കലും ഒരു അപകടമല്ല. അത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe