Daily Archives: April 1, 2021
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163,...
ശരീര അവയവദാനസമ്മത പത്രം സമർപ്പിച്ചുള്ള യാത്രയയപ്പുവേള വേറിട്ടൊരനുഭവമായി
ഇരിങ്ങാലക്കുട :സ്ഥിരമായി കണ്ടുവരുന്ന യാത്രയയപ്പു പരിപാടികളിൽ നിന്നും വ്യത്യസ്ത മായി ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഇന്ന് ഇരിങ്ങാലക്കുട തന്റെ 42 വർഷത്തെസേവനത്തിനു ശേഷം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നും വിരമിച്ച ടി...
പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിന്‍റെ ക്ഷേമത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് പ്രൊഫ ആർ ബിന്ദു
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് ഡോ ആർ ബിന്ദു.• അടിസ്ഥാന സൗകര്യ വികസനം, പാർപ്പിടം, തൊഴിൽ, ഭക്ഷണം, ജീവിത നിലവാരം ഉയർത്തൽ തുടങ്ങിയ വിവിധ...
ജന്മദിനാശംസകൾ
മംഗളം പത്രം ഇരിങ്ങാലക്കുട റിപ്പോർട്ടർ ഷാജന്‍ ചക്കാലക്കലിന് ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ ജന്മദിനാശംസകൾ