Daily Archives: March 19, 2021
തൃശ്ശൂർ ജില്ലയിൽ 203 പേർക്ക് കൂടി കോവിഡ്, 244 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച (19/03/2021) 203 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 244 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1919 ആണ്. തൃശ്ശൂർ സ്വദേശികളായ 42 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131,...
ഇരിങ്ങാലക്കുട എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് ഐ പി എസ് തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: ബ്ലോക്ക് ഓഫീസില്‍ അസിസ്റ്റന്റ് റീടേണിങ് ഓഫീസറായ ബി.ഡി.ഓ അജയ് എ.ജെ ക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പത്രികസമര്‍പ്പണ വേളയില്‍ ചെയ്ത പ്രതിജ്ഞ അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബാക്കിയെല്ലാം ജനങ്ങള്‍ക്ക് വിട്ട് നല്‍കിയിരിക്കുകയാണെന്നും...
ജ്യോതിസ് കോളേജിൻ്റെ വുമൺ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ “മുറ്റത്തൊരു വെള്ളത്തൊട്ടി”
ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിൻ്റെ വനിത ശിശു വികസന വകുപ്പിൻ്റെ നേതൃതത്തിൽ 'തണലേകാം' എന്ന ഹാഷ് ടാഗോടു കൂടിയുള്ള പ്രചരണത്തിൻ്റെ ഭാഗമായി കത്തിയുരുകുന്ന വേനൽ ചൂടിൽ പക്ഷി മൃഗാതികൾക്ക് തണ്ണീർതടമൊരിക്കി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ...
തോമസ് ഉണ്ണിയാടൻ പത്രിക സമർപ്പിച്ചു
ഇരിങ്ങാലക്കുട :മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ നാമനിർദേശപത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ എം.എസ്.അനിൽകുമാർ, ജനറൽ കൺവീനറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ആന്റോ പെരുമ്പുള്ളി, നഗരസഭാധ്യക്ഷയും ഡിസിസി സെക്രട്ടറിയുമായ...
കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി
കാട്ടൂർ : സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്താണ് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. വെള്ളാങ്ങല്ലൂർ യൂണിറ്റ് ഇൻസ്‌പെക്ടർ പി.എസ്. രശ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒന്നിനെതിരേ...