Daily Archives: March 10, 2021
അനധികൃത വിൽപനയ്ക്ക് സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി
ഇരിങ്ങാലക്കുട :അനധികൃത വിൽപ്പന നടത്തുന്നതിനായി വൻതോതിൽ മദ്യം ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്നയാളെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും എസ്സ്.ഐ. ജിഷിൽ .വി യും അടങ്ങുന്ന സംഘം അറസ്റ്റ്...
ആനന്ദപുരം ഗവ. യു. പി സ്കൂൾ യാത്രയയപ്പ് സമ്മേളനം നടന്നു
ആനന്ദപുരം: ഗവ. യു. പി സ്കൂൾ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. കെ. എ പുഷ്പ ടീച്ചർക്കാണ് പി ടി എ ഭാരവാഹികളുടെ...
MDMA, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ
ഇരിങ്ങാലക്കുട :MDMA, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ . മാപ്രാണം പൊറത്തിശ്ശേരി സ്വദേശി മഞ്ഞനം കാട്ടിൽ ബിനോയ് മകൻ വിഷ്ണു 23 വയസ്സ് , വെള്ളാങ്ങല്ലൂർ...
ഇരിങ്ങാലക്കുടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആര്‍ ബിന്ദു അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍
ഇരിങ്ങാലക്കുട:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി പ്രൊഫ. ആര്‍ ബിന്ദു അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ഇരിങ്ങാലക്കുടയില്‍. ഏപ്രില്‍ 6ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതിനുമായി മാര്‍ച്ച്...
സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171,...
പുതുതലമുറ ലഹരി വസ്തുക്കളുടെ ദ്രുത പരിശോധന ശില്‍പ്പശാല നടത്തി
ഇരിങ്ങാലക്കുട: ഇരുപതിൽപരം ലഹരിവസ്തുക്കൾ ഒറ്റ തവണ ഉമിനീർ പരിശോധന വഴി കണ്ടെത്തുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി സെൻറ് ജോസഫ് കോളേജില്‍ നടന്ന ഏകദിന ശില്‍പ്പശാല തൃശ്ശൂര്‍ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍, വി എ...
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരിങ്ങാലക്കുടയില്‍ റൂട്ട് മാർച്ച് നടത്തി
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ സമാധാന പരമായ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ മാപ്രാണത്തുനിന്നും കുഴിക്കാട്ടുകോണം നമ്പ്യൻ കാവ് വരെ സശസ്ത്ര സീമാ ബെൽ 57th battalion, 100...
നെല്ല് കൊയ്‌തെടുക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയിൽ
കാറളം: തോടുകളില്‍ കുളവാഴയും ചണ്ടിയും ചളിയും കുമിഞ്ഞുകൂടി നീരൊഴുക്ക് നഷ്ടപ്പെട്ടതോടെ നെല്ല് കൊയ്‌തെടുക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. നീരൊഴുക്ക് നഷ്ടപ്പെട്ടതോടെ വിളഞ്ഞ നെല്‍പാടങ്ങളില്‍ നിന്നും വെള്ളം വാര്‍ന്നുപോകാത്തതാണ് കൊയ്‌തെടുക്കാന്‍ കര്‍ഷകര്‍ക്ക് തടസമായിരിക്കുന്നത്. കാട്ടൂര്‍ തെക്കുംപാടം...
പിറന്നാൾ ആശംസകൾ
ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ജ്യോതിസ് സ്റ്റാഫ് വിബിന്റെയും സുവർണയുടെയും മകൻ ശ്രേയ് ക്ക്ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ പിറന്നാൾ ആശംസകൾ
ശ്രീ കക്കാട്ട് ശിവക്ഷേത്രത്തിലെ ഗോപുര സമർപ്പണം നടത്തി
ഇരിങ്ങാലക്കുട: എസ് എൻ നഗറിലുള്ള കക്കാട്ട് ശിവക്ഷേത്രത്തിലെ നിർമ്മാണം പൂർത്തീകരിച്ച് ക്ഷേത്ര ഗോപുര സമർപ്പണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രതന്ത്രി അണിമംഗലത്ത് വല്ലഭൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി കിഴുത്താണി മഠം...
സെന്റ് മേരിസ് ഹയർ സെക്കണ്ടറി വാർഷികാഘോഷം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: സെന്റ് മേരിസ് ഹയർ സെക്കണ്ടറി വാർഷികാഘോഷം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട രൂപത യു ജെ ജോസ് മാസ്റ്ററുടെ പേരിൽ നൽകുന്ന ബെസ്റ്റ് ടീച്ചർ അവാർഡ് നേടിയ...