21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 8, 2021

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80,...

വനിതാ ദിനത്തിൽ വനിതാ ശുചീകരണ തൊഴിലാളികൾക്ക് തവനിഷിന്റെ ആദരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ നഗരസഭയിലെ അന്പത്തിയച്ചോളാം വരുന്ന വനിതാ തൊഴിലാളികളെ ആദരിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി ടി...

തൃശ്ശൂർ ജില്ലയിൽ 90 പേർക്ക് കൂടി കോവിഡ്, 304 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (08/03/2021) 90 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 304 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2954 ആണ്. തൃശ്ശൂർ സ്വദേശികളായ 57 പേർ മറ്റു...

ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവ് വുമൺ ഇൻ ലീഡർഷിപ് പുരസ്കാരം ക്ലെയർ സി ജോണിന്

നെടുമ്പാൾ:അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവ് ഏർപ്പെടുത്തിയ 'വുമൺ ഇൻ ലീഡർഷിപ്' പുരസ്കാരം കൈറ്റ്സ് ഫൗണ്ടേഷൻ സ്ഥാപകയും മാനേജിങ്ങ് ഡയറക്ടറുമായ ക്ലെയർ സി ജോണിന് ലഭിച്ചു.വിദ്യാഭ്യാസ-സാമൂഹിക- സ്ത്രീ ശാക്തീകരണ രംഗത്ത് കൈറ്റ്സ്...

ജ്യോതിസ് കോളേജിൽ പപ്പായ കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട:ജ്യോതിസ് കോളേജിൽ ഗ്രീൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ " റെഡ് ലേഡി" പപ്പായ കൃഷി ആരംഭിച്ചു കൃഷിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ഡയറക്ടർ റവ : ഫാ .ജോൺ പാലിയേക്കര...

ടൈല്‍സ് വിരിക്കുന്നത് പൂര്‍ത്തിയായ ഇരിങ്ങാലക്കുട ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ആല്‍ത്തറ ഭാഗം ബുധനാഴ്ച തുറന്നുകൊടുക്കും

ഇരിങ്ങാലക്കുട: ടൈല്‍സ് വിരിക്കല്‍ പൂര്‍ത്തിയാക്കിയ ഠാണ- ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് റോഡിലെ ആല്‍ത്തറ ഭാഗം ബുധനാഴ്ച തുറന്നുകൊടുക്കും. ആല്‍ത്തറയ്ക്ക് സമീപം റോഡിലെ ടൈല്‍സ് വിരിക്കുന്നത് പൂര്‍ത്തിയായതായി പൊതുമാരാമത്ത് വകുപ്പ് അറിയിച്ചു. എന്നാല്‍ ടൈല്‍സിന്...

അപകട കുഴിയിൽ വാഴ നട്ട് പ്രധിഷേധം

കാറളം: ആലുമ്പറമ്പ്-സെൻ്റർ മെയിൻ റോഡിൽ കാനറ ബാങ്കിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട അപകട ഗർത്തത്തിൽ വാഴ തൈ നട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രധിഷേധം.ഒരു വർഷം മുൻപ് കുടിവെള്ള പൈപ്പ്...

സ്ത്രീ അതിജീവനത്തിന്റെ അതിശക്തയായ പ്രതിനിധിയാകുന്നു വനിത കമ്മീഷൻ ചെയർപേഴ്സൻ എം.സി.ജോസഫൈൻ

ഇരിങ്ങാലക്കുട:അന്താരാഷ്ട്ര വനിതദിനത്തിനോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിത സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി സംഘടിപ്പിച്ച വനിതാദിന ആഘോഷവും നേട്ടം 2021 ഉം ഉൽഘാടനം ചെയ്ത് സംസാരിക്കവേ അതിജീവനത്തിന്റെ അതിശക്തയായ...

ഒരു വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കുന്നു

ഇരിങ്ങാലക്കുട: ഒരു വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കുന്നു. അടിയന്തിരസാഹചര്യം കണക്കിലെടുത്ത് അടുത്ത മൂന്നു ദിവസത്തിനകം കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു നല്‍കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി കൗണ്‍സില്‍...

കാല് ഒടിഞ്ഞ് ബന്ധുക്കള്‍ നോക്കാനില്ലാതെ കിടന്നിരുന്ന വയോധികയ്ക്ക് സംരക്ഷണമൊരുക്കി നാട്ടുക്കാര്‍

ഇരിങ്ങാലക്കുട: പെരുവല്ലിപാടത്ത് കാല് ഒടിഞ്ഞ് ബന്ധുക്കള്‍ നോക്കാനില്ലാതെ കിടന്നിരുന്ന വയോധികയ്ക്ക് സംരക്ഷണമൊരുക്കി നാട്ടുക്കാര്‍.ഒരാഴ്ച്ച കാലത്തോളമായി വീണ് കാല് ഒടിഞ്ഞ് കിടപ്പിലായ പരേതനായ ഗുരുവിലാസം വീട്ടില്‍ കുട്ടന്റെ ഭാര്യ കല്യാണി എന്ന 82 വയസ്സുക്കാരിയ്ക്കാണ്...

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട:എയർപോർട്ടുകളിൽ ജോലി വാഗ്ദാനം നടത്തി 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതികളെ ഇരിങ്ങാലക്കുട പോലീസ് തന്ത്രപൂർവ്വം പിടികൂടി പ്രതികൾ കൊട്ടാരക്കരയിൽ തമ്പടിച്ച് സമാന രീതിയിൽ തട്ടിപ്പിന് ആസൂത്രണം നടത്തുന്നതായി തൃശൂർ റൂറൽ...

നെൽവയൽസംരക്ഷണത്തിനായി മാർച്ച് നടത്തി

വെള്ളാങ്ങല്ലൂർ: ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആനക്കൽ പാടത്ത് സ്ഥിരമായി നെൽകൃഷി ചെയ്തു കൊണ്ടിരുന്ന വയലിലേക്ക് പ്രവേശനം തടസ്സപ്പെടുത്തികൊണ്ട് കമ്പിവേലി കെട്ടി ഏതാനും വയൽ പ്രദേശം നികത്താനുള്ള ശ്രമത്തിനെതിരെ കർഷക...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe