Daily Archives: March 5, 2021
തൃശ്ശൂര്‍ ജില്ലയില്‍ 283 പേര്‍ക്ക് കൂടി കോവിഡ്, 308 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ :ജില്ലയില്‍ വെളളിയാഴ്ച (05/03/2021) 283 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു; 308 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3431 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 54 പേര്‍ മറ്റു ജില്ലകളില്‍...
സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183,...
തട്ടിപ്പിന്റെ പുതിയ രീതികൾക്ക് ഇരയായി അന്യദേശ തൊഴിലാളികൾ
കാട്ടൂർ:കല്ലേറ്റുംകരയിൽ തൊഴിൽ തേടിയെത്തിയ കൽക്കത്ത സ്വദേശികളായ അന്യദേശ തൊഴിലാളികളെ തട്ടിപ്പിന് ഇരയാക്കി മലയാളി.കൽക്കത്തയിലെ സ്ഥിരം താമസാക്കാരായ ലക്ഷ്മൻ, അജിത് എന്നിവരാണ് തട്ടിപ്പിനിരയായത്.കാട്ടൂർ പൊഞ്ഞനത്താണ് സംഭവം.കല്ലേറ്റുംകര റയിൽവേ സ്റ്റേഷന് സമീപം രാവിലെ തൊഴിൽ അന്വേഷിച്ചു...
ഖാദി ബോര്‍ഡിനെ വഞ്ചിക്കാന്‍ ശ്രമം നടത്തി മുങ്ങിയ ആള്‍ 23 വര്‍ഷത്തിനു ശേഷം പിടിയിലായി
മാള :തൊഴില്‍ സംരഭത്തിനായി തുക വായ്പയെടുത്ത് കേരള ഗ്രാമവ്യവസായ ഖാദി ബോര്‍ഡിനെ വഞ്ചിക്കാന്‍ ശ്രമം നടത്തി മുങ്ങിയ ആള്‍ 23 വര്‍ഷത്തിനു ശേഷം പിടിയിലായി. മാള സ്വദേശി ഭരണിക്കുളം ബെന്നി(52)യെയാണ് മാള എസ്എച്ച്ഒ...
കെപിഎംഎസ് യൂണിയൻ സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും
വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയൻ സമ്മേളനം മാർച്ച് 19 ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.വെള്ളാങ്ങല്ലൂർ സർവ്വീസ് ബാങ്ക് ഓഡിറ്റേറിയത്തിൽ...
കോവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശി മരിച്ചു
കോവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശി വാത്തേടത്ത് വീട്ടില്‍ രാമദേവന്റെ മകന്‍ സൂരജ് (47) മരിച്ചു. കഴിഞ്ഞ മാസം 10നാണ് കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്....
തിരഞ്ഞെടുപ്പിന്റെ ഭാഗമായി സർവ്വകക്ഷി യോഗം വിളിച്ചു
ഇരിങ്ങാലക്കുട:സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തതായി ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഖമവും സമാധനപരവുമായ നടത്തിപ്പ് സംബന്ധിച്ചും കോവിഡ് - 19- ന്റെ പശ്ചാത്തലത്തിൽ...