21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: February 24, 2021

തൃശ്ശൂർ ജില്ലയിൽ 341 പേർക്ക് കൂടി കോവിഡ്, 362 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (24/02/2021) 341 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 362 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3793 ആണ്. തൃശ്ശൂർ സ്വദേശികളായ 72 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246,...

PMAY(Urban)Life സംസ്ഥാന തലത്തിൽ പോളിസി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട :PMAY(Urban)Life ഭവനപദ്ധതിയിലൂടെ സംസ്ഥാനത്ത് പൂർത്തീകരിച്ച 2,50,547 വീടുകളുടെ പരിരക്ഷ മുൻനിർത്തി പൂർത്തീകരിച്ച മുഴുവൻ വീടുകൾക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന സംസ്ഥാന സർക്കാരും ലൈഫ്മിഷനും ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി...

ഫ്ലാറ്റിലെ വാറ്റ് പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട:തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ ഒരാൾ ചാരായം എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കും ഡി.വൈ.എസ്സ്.പി പി.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം...

വണ്ടി തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു

കാറളം:പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിനെതിരെ കേരള മഹിളസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി വണ്ടി തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.കേന്ദ്രഗവണ്മെന്റിന്റെ കൊള്ളക്കെതിരെ കാറളം ആലുംപറമ്പിൽ നിന്ന് കാറളം സെന്ററിലേക്ക് ഇരുചക്ര വാഹനങ്ങൾ തള്ളി പ്രകടനം നടത്തി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe

Latest posts