21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: February 17, 2021

തൃശ്ശൂര്‍ ജില്ലയില്‍ 442 പേര്‍ക്ക് കൂടി കോവിഡ്, 426 പേര്‍ രോഗമുക്തരായി

.തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (17/02/2021) 442 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു. 426 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4137 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 89 പേര്‍ മറ്റു ജില്ലകളില്‍ചികിത്സയില്‍...

സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332,...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ 15 കോടി രൂപ ചെലവിൽ പുനരുദ്ധാരണം

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ 15 കോടി രൂപ ചെലവിൽ പുനരുദ്ധാരണം ചെയ്യുന്നതിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. പൊറത്തിശ്ശേരി - ചെമ്മണ്ട...

അന്താരാഷ്ട്ര വനിതദിനാഘോഷവും സാഹിത്യ പുരസ്ക്കാരങ്ങൾ, വിദ്യാഭ്യാസ നേട്ടങ്ങൾ എന്നിവ കരസ്ഥമാക്കിയ യൂണിറ്റംഗങ്ങൾക്ക് ആദരവും നൽകുന്നു

ഇരിങ്ങാലക്കുട:മാർച്ച് 7 ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2.30ന് ഇരിങ്ങാലക്കുട ശാന്തം ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്കൊണ്ടാണ് പരിപാടികൾ നടത്തുന്നത്.വനിത കമ്മീഷൻ ചെയർമാൻ എം.സി.ജോസഫൈൻ, സാഹിത്യക്കാരിയും കേരള സാഹിത്യഅക്കാദമി വൈസ്.പ്രസിഡന്റുമായ ഖദീജ മുംതാസ് എം...

കുഴിക്കാട്ടുകോണം കാരക്കട ദേവരാജൻ ഭാര്യ ഇന്ദിര (59) നിര്യാതയായി

കുഴിക്കാട്ടുകോണം കാരക്കട ദേവരാജൻ ഭാര്യ ഇന്ദിര (59) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മുക്തിസ്ഥാനിൽ വച്ചുനടത്തി .മക്കൾ:അഭിലാഷ്,ആശ,അനിത.മരുമക്കൾ:പ്രിയ,പ്രമോദ്,സുരേന്ദ്രൻ.

ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ 2021 -22

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിൻറെ 2021 -22 സാമ്പത്തിക ഈ വർഷത്തെ കരട് പദ്ധതികൾ അംഗീകരിക്കുന്നതിനുള്ള സെമിനാർ എംഎൽഎ പ്രൊഫ :കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്...

പ്രതീക്ഷാ ഭവൻ മലിനജല ശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിച്ചുവരുന്ന ഇരിങ്ങാലക്കുടയിലെ പ്രതീക്ഷാ ഭവനിൽ മലിനജല ശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി. കേരള സോൾവെൻറ് എക്സ്ട്രാക്ഷൻ പദ്ധതിക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തത്. ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ: പോളി...

ശരത് ലാൽ, കൃപേഷ് അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട:ശരത് ലാൽ, കൃപേഷ് അനുസ്മരണം യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്തിന്റെ അധ്യക്ഷതിയിൽ നടന്ന ചടങ്ങിൽ ടൗൺ മണ്ഡലം പ്രസിഡന്റ്‌...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe