21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: February 4, 2021

തൃശ്ശൂര്‍ ജില്ലയില്‍ 481 പേര്‍ക്ക് കൂടി കോവിഡ്, 439 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (04/02/2021) 481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 439 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് പരിസ്‌ഥിതി പുരസ്‌കാരം

ഇരിങ്ങാലക്കുട:ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ടി ആർ ഇ ഇ (ATREE) ഇന്ത്യ ബയോഡൈവേഴ്സിറ്റി പോർട്ടലുമായി സഹകരിച്ച് കേരളത്തിലെ കലാലയ വിദ്യാർത്ഥികൾക്കായി നടത്തിയ ജൈവ വൈവിധ്യ ഡോക്യൂമെന്റേഷൻ മത്സരത്തിലാണ് ക്രൈസ്റ്റ് കോളേജ് ഒന്നാമതെത്തിയത്....

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409,...

മഞ്ഞൾ കൃഷിയിൽ നൂറുമേനിയുമായി പ്രൊഫ: ജോണി സെബാസ്റ്റ്യൻ

ഇരിങ്ങാലക്കുട :മഞ്ഞൾ കൃഷിയിൽ നൂറുമേനി വിളയിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും വിരമിച്ച സാമ്പത്തികശാസ്ത്ര അധ്യാപകൻ പ്രൊഫ : ജോണി സെബാസ്റ്റ്യൻ ഇപ്പോൾ പൂർണമായും കാർഷിക ജീവിതത്തിൽ മുഴുകിയിരിക്കുകയാണ്. ഒരേക്കർ ഭൂമിയിൽ പ്രതിഭാ...

പാണപറമ്പിൽ ഗോപി മകൻ സജി (40) നിര്യാതനായി

കാറളം: പാണപറമ്പിൽ ഗോപി മകൻ സജി (40) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: അമ്മിണി സഹോദരിമാർ: രജീല, സിജി.

ആഷിഫക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇരിങ്ങാലക്കുട എംഎൽഎ

കാട്ടൂർ :മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് ദേശീയ അവാർഡിന് അർഹയായ കാട്ടൂർ സ്വദേശിനി കെ.എം.ആഷിഫയെ അഭിനന്ദിച്ച് ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫ:കെ.യു അരുണൻ മാസ്റ്റർ.അധ്യാപന-ഗവേഷണ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe