Daily Archives: January 27, 2021
ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു
ഇരിങ്ങക്കുട : ക്രൈസ്റ്റ് കോളേജിനും എ കെ പി ഇംഗ്ഷനും ഇടയിൽ രണ്ട് സ്ഥലങ്ങളിലായുള്ള റോഡിലെ വലിയ കുഴികളിൽ വാഹനങ്ങൾ പെട്ട് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നതിൽ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ്...
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2020 മാറ്റിവെച്ച ഉത്സവം 2021 മാര്‍ച്ച് 28ന് നടത്താന്‍ തീരുമാനമായി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2020 മാറ്റിവെച്ച ഉത്സവം 2021 മാര്‍ച്ച് 28ന് നടത്താന്‍ തീരുമാനമായി
എടത്തിരുത്തി വലിയവീട്ടിൽ ജോസഫ് മകൻ ജോർജ്ജ് ( 76) നിര്യാതനായി
എടത്തിരുത്തി: വലിയവീട്ടിൽ ജോസഫ് മകൻ ജോർജ്ജ് ( 76) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം 28 / 1 / 2021 )വൈകിട്ട് 3.30ന് എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോന ദേവാലയത്തിൽ.ഭാര്യ...
കർഷക സമരത്തിന് തിരികൾ തെളിയിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെസിവൈഎം
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കെസിവൈഎം ന്റെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈകുന്നേരം 7 മണിക്ക് പള്ളിമുറ്റത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കെസിവൈഎം പ്രസിഡണ്ട് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻന്റെ...
തൃശ്ശൂർ ജില്ലയിൽ 336 പേർക്ക് കൂടി കോവിഡ്, 428 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (27/01/2021) 336 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 428പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെഎണ്ണം 5,072 ആണ്. തൃശ്ശൂർ സ്വദേശികളായ 109 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ...
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353,...
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 72 ാം മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 72 ാം മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 8 40 ന് സമിതിയുടെ വൈസ് പ്രസിഡൻറ് സി എസ് ഇബ്രാഹിംകുട്ടി പതാക...
ബിടെക് ജീവിതത്തിൽതന്നെ സംരംഭക മേഖലയിലും കഴിവ് തെളിയിക്കാൻ കൺവെർജ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :സംരംഭകത്വം ഒരു ശാസ്ത്രമോ കലയോ അല്ല. മറിച്ച് അതൊരു പരിശീലനമാണ് പ്രശസ്തനായ പീറ്റർ ഡ്രക്കറിന്റെ വാക്കുകളാണിത്. വ്യക്തമായ തയ്യാറെടുപ്പുകളോടെ മാത്രമാണ് പുതിയ ഒരു സംരംഭം വിജയത്തിലെത്തിക്കാൻ സാധിക്കുകയുള്ളൂ....