Daily Archives: January 24, 2021
മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
കോടന്നൂരില്‍ നിന്ന് മയക്കുമരുന്നുകളായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ ചേര്‍പ്പ് പോലീസ് പിടികൂടി. കോടന്നൂര്‍ കൊല്ലടിക്കല്‍ രാമകൃഷ്ണന്‍ മകന്‍ വിജേഷ് (കുഞ്ഞാപ്പു-23) വെങ്ങിണിശ്ശേരി ശിവപുരം കോളനിയില്‍ വിതയത്തില്‍ പോളിയുടെ മകന്‍...
അനദ്ധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : പ്രൊഫ.സി. രവീന്ദ്രനാഥ്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയം മൂലം പൊതു വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പറഞ്ഞു. ഇക്കാര്യത്തില്‍ അനദ്ധ്യാപകരുടെ സേവനവും...