Daily Archives: January 21, 2021
തൃശ്ശൂർ ജില്ലയിൽ 468 പേർക്ക് കൂടി കോവിഡ്, 402 പേർ രോഗമുക്തരായ
തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (21/01/2021) 468 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4883 ആണ്. തൃശ്ശൂർ സ്വദേശികളായ 107 പേർ...
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ...
എൻ എസ് എസ് വിദ്യാർത്ഥിനികൾ പേപ്പർ ബാഗ്, മാസ്ക് എന്നിവയുടെ വിതരണം നടത്തി
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോനോമസ് ) എൻ.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾ തന്നെ നിർമ്മിച്ച പേപ്പർ ബാഗുകളുടെയും മാസ്കുകളുടെയും വിതരണം നടത്തി.ഇരിങ്ങാലക്കുട ഡോൾസ് ലൈബ്രറിയിൽ വച്ച്...
ഓൺലൈൻ എഡ്യൂക്കേഷൻ രംഗത്ത് പുത്തൻ ആശയങ്ങൾ തേടി ഹാക്കെഡ്
ഇരിങ്ങാലക്കുട :ഓൺലൈൻ എഡ്യൂക്കേഷന്റെ പ്രാധാന്യം വളരെ ഏറി വരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും മികവേറിയ പുത്തൻ ആശയങ്ങൾ തേടി ഹാക്കെഡ്. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്,കമ്പ്യൂട്ടർ സയൻസ് വിഭാഗം രാജ്യത്തു ഉടനീളം...
വൻ ചീട്ടുകളി സംഘം പിടിയിൽ : പിടിയിലായത് ” കട്ടൻബസാർ കാസിനോ ” സംഘം
എസ് എൻ പുരം : കട്ടൻ ബസാറിലെ കുപ്രസിദ്ധ ചീട്ടുകളി സംഘത്തെയാണ് തൃശൂർ റൂറൽ എസ്പി വിശ്വനാഥ് IPSന്റെ നിർദ്ദേശപ്രകാരം, ഇരിങ്ങാലക്കുട DySP ടി ആർ രാജേഷിൻ്റെ നേതൃത്വത്തിൽ സൈബർ...
പിറന്നാളാശംസകൾ
ഇരിങ്ങാലക്കുടയുടെ സ്വന്തം ടോവിനോയ്ക്കു പിറന്നാളാശംസകൾ
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് INTUC
കാട്ടൂർ:INTUC കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാട്ടൂർ ബസാറിൽ ഏകദിന നിരാഹാര സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. INTUC ജില്ലാ വൈസ് പ്രസിഡൻ്റെ സോമൻ മുത്രത്തിക്കര ഉദ്ഘാടനം...
എടക്കുളം കരിമ്പനയ്ക്കൽ ഗോപകുമാറിൻ്റെ ഭാര്യ സിന്ധു ഗോപകുമാർ( 41 )അന്തരിച്ചു
എടക്കുളം കരിമ്പനയ്ക്കൽ വീട്ടിൽ ഗോപകുമാറിൻ്റെ ഭാര്യ സിന്ധു ഗോപകുമാർ( 41 )അന്തരിച്ചു. മുൻ പൂമംഗലം പഞ്ചായത്ത് ഭരണ സമിതി അംഗവും മഹിളകോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമായിരുന്നു .മക്കൾ : ആതിര, ആര്യ, അഭിനവ് ...
കരുവന്നൂർ പുഴ മാലിന്യ നിർമ്മാർജ്ജത്തിന് പദ്ധതി :ചുമതല കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിന്
തൃശുർ :കേരളത്തിലെ പുഴകളിലെ മാലിന്യം നിർമ്മാർജനം ചെയ്യുന്ന പുതിയ പദ്ധതിക്ക് ജലസേചന വിഭവകുപ്പും സംസ്ഥാനത്തെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളും...
കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് സമ്പൂർണ്ണ കമ്മിറ്റി യോഗം രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്നു
ഇരിങ്ങാലക്കുട: നിയമസഭാ സീറ്റ് കോൺഗ്രസ്സിന് വിട്ടുനൽകണമെന്ന് AICC, KPCC, DCC കമ്മിറ്റികളോട് ഒരു പ്രമേയത്തിലൂടെ യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. KPCC നിരീക്ഷകനും, ജനറൽ സെക്രട്ടറിയുമായ ചാൾസ് ഡെയസ് യോഗം ഉദ്ഘാടനം ചെയ്തു. എം...