24.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: January 20, 2021

തൃശ്ശൂര്‍ ജില്ലയില്‍ 441 പേര്‍ക്ക് കൂടി കോവിഡ്, 442 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (20/01/2021) 441 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 442 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4814 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377,...

ഇത്തവണത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകരനുള്ള പുരസ്‌ക്കാരം അശ്വിന്‍ രാജിന്

പൊറത്തിശ്ശേരി: മഹാത്മ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും മഞ്ചയില്‍ വീട്ടില്‍ എം.എ. രാജ് കുമാറിന്റേയും സരിതയുടേയും മകനായ അശ്വിന്‍ രാജിനാണ് ഇത്തവണത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകരനുള്ള പുരസ്‌ക്കാരം. അഞ്ചാം ക്ലാസ് മുതല്‍...

ജനപ്രതിനിധികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല പ്രവർത്തകരായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി .ബി.ആർ .സി ഹാളിൽ നടന്ന ചടങ്ങ് സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ഇ.ഡി ഡേവിസ് ഉദ്‌ഘാടനം നിർവ്വഹിച്ചു.ലൈബ്രറി...

ചന്തക്കുന്ന് റോഡിന്റെ വികസന പ്രവർത്തിക്കായ് 32 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട :2020 -- 21 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഉൾപെടുത്തിയിരുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഠാണാ -- ചന്തക്കുന്ന് റോഡിന്റെ വികസന പ്രവർത്തിക്കായ് 32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ....

ജെ .സി .ഐ ഇരിങ്ങാലക്കുട കനിവ് പദ്ധതി ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട:ജെ.സി.ഐ. കനിവ് പദ്ധതിയിലൂടെ ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ആസാദ് റോഡിൽ വാടകക്ക് താമസിക്കുന്ന രാജേന്ദ്രന് കോവിഡ് കാലമായതിനാൽ വാടക കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അറിത്തീട്ട് ജനമൈത്രി പോലിസിൻ്റ...

വാറോക്കി വറുതുണ്ണി മകൻ പാവുണ്ണി (78) വയസ്സ് നിര്യാതനായി

വാറോക്കി വറുതുണ്ണി മകൻ പാവുണ്ണി (78) വയസ്സ് നിര്യാതനായി. ഭാര്യ:എൽസി, മക്കൾ: ജിനി, ജിജി, ജിഷ, മരുമക്കൾ: ഡേവിസ്, ജോസ്, ജോസ് , സഹോദരൻ :മാർദേവസികുട്ടി (ലേറ്റ്...

കാത്തലിക് സെന്റർ വാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട :കാത്തലിക് സെന്റർ വാർഷിക പൊതുയോഗം നടത്തി .കാത്തലിക് സെന്റർ ചെയർമാൻ ഫാ .ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി .എം .എ അദ്ധ്യക്ഷത വഹിച്ചു .വൈദിക വൃത്തിയിൽ 25 വർഷം പൂർത്തിയാക്കിയ ഫാ .ജോയ്...

കോർപറേറ്റ് വൽക്കരണം നാടിനാപത്ത് :ജോസ് ജെ .ചിറ്റിലപ്പിള്ളി

ഇരിങ്ങാലക്കുട:കോർപറേറ്റ് വൽക്കരണവും ,കർഷക നിയമ ഭേദഗതിയും അധാർമ്മികവും മനുഷ്യ വിരുദ്ധവും കാർഷിക വിരുദ്ധവുമാണെന്ന് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ ഇരിങ്ങാലക്കുട ബ്രാഞ്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe