22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 14, 2021

താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റം നടന്നു

ഇരിങ്ങാലക്കുട: താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തിൽ പരിശുദ്ധ വ്യാകുല മാതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിനെയും സംയുക്ത തിരുനാൾ ആഘോഷം ഈ വരുന്ന ശനി ഞായർ ജനുവരി 17 18 തീയതികളിൽ നടക്കുകയാണ് ആയതിനെ കൊടിയേറ്റം...

തൃശ്ശൂര്‍ ജില്ലയില്‍ 446 പേര്‍ക്ക് കൂടി കോവിഡ്, 402 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (14/01/2021) 446 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5064 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 79 പേര്‍...

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295,...

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എം.ജെ.എഫ് അംഗങ്ങളെ ആദരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍എം.ജെ.എഫ് അംഗങ്ങളെ ആദരിച്ചു.ലയണ്‍സ് ക്ലബ്ബ് സ്ഥാപകനായ മെല്‍വില്‍ ജോണിന്റെ ജന്മദിനത്തിലാണ് ആദരണം സംഘടിപ്പിച്ചത്.ആദരണ സമ്മേളനം ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് മോറേലി ഉല്‍ഘാടനം...

നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ജനുവരി 16 ന്

ഇരിങ്ങാലക്കുട: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല സമ്മേളനം ജനുവരി 16 ശനിയാഴ്ച രാവിലെ 10 ന് പനങ്ങാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സമ്മേളനം ഇ.ടി....

പുതിയ മെമ്പർമാർക്കുള്ള കിലയുടെ പരിശീലനം

കാറളം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ മെമ്പർ മാർക്കുള്ള കിലയുടെ പരിശീലനം കാറളം ഗ്രാമപഞ്ചായത്ത് ഹാളിൽ തുടങ്ങി. ജനുവരി പതിനാലു മുതൽ പതിനാറ് വരെ നാല് ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ ക്ലാസ്സിന് കിലയുടെ റിസോർസ്...

കാട്ടൂർ പഞ്ചായത്തിലെ കോവിഡ് പരിശോധന ഇന്ന് മുതൽ വനിത വ്യവസായ കേന്ദ്രത്തിൽ വെച്ച് നടത്തപ്പെടും

കാട്ടൂർ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നവർക്കുള്ള കോവിഡ് പരിശോധന (ആന്റിജൻ ടെസ്റ്റ്) ഇന്ന് (14-01-2021) മുതൽ കാട്ടൂരിൽ വെച്ച് തന്നെ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.ആദ്യ കാലങ്ങളിൽ ഇരിങ്ങാലക്കുട ...

മൂർക്കനാട് സേവ്യർ -സൗഹൃദത്തിൻറെ മഹനീയ മാതൃക: ഉണ്ണികൃഷ്ണൻ കിഴുത്താണി

ജനുവരി 14 വ്യാഴാഴ്ച സേവ്യറിന്റെ പതിനാലാം ചരമ വാർഷികം.എന്നെ സംബന്ധിച്ചിടത്തോളം മൂർക്കനാട് സേവ്യർ ആരായിരുന്നു എന്നന്വേഷിക്കുമ്പോൾ ഉത്തരം തേടി ഏറെ അലയേണ്ടി വരും .ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ സൗഹൃദം ഒരു വടവൃക്ഷം...

പുത്തൻതോട് മേനിലകത്ത് വീട്ടിൽ അബ്ദുൾ ഖാദർ മകൻ ഉമ്മർ (64) നിര്യാതനായി

കരുവന്നൂർ: പുത്തൻതോട് മേനിലകത്ത് വീട്ടിൽ അബ്ദുൾ ഖാദർ മകൻ ഉമ്മർ (64) നിര്യാതനായി.സംസ്കാരം ഇന്ന് 14-01-21 വ്യാഴാഴ്ച 11.30 ന് കരുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വച്ച് നടക്കും.ഭാര്യ :...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe