29.9 C
Irinjālakuda
Wednesday, January 22, 2025
Home 2021

Yearly Archives: 2021

കെ.കെ.മോഹന 3 -ാം ചരമവാർഷികം ആചരിച്ചു

തൊമ്മാന : സി.പി.ഐ.(എം) വേളൂക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ. മോഹനൻ്റെ മൂന്നാം ചരമവാർഷികം സി.പി.എം. തൊമ്മാന ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ മോഹനൻ്റെ വസതിയിലും കച്ചേരിപ്പടിയിലെ...

കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പൂമംഗലം സ്വദേശി രേഷ്മ

പൂമംഗലം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പൂമംഗലം സ്വദേശി രേഷ്മ. പൂമംഗലം പഞ്ചായത്തിലെ വാർഡ് 7 ൽ അരിപ്പാലം സ്വദേശി കാവല്ലൂർ സജീവിന്റേയും, സിന്ധുവിന്റെയും...

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് കേരള സാങ്കേതിക സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എസ്....

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പതിനാലാമത് ബിരുദദാന ചടങ്ങ് കേരള സാങ്കേതിക സര്‍വ്വകലാശാല പ്രൊ: വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍...

ഭരണഘടനയുടെ ആമുഖ പ്രചരണവും ഒപ്പ് ശേഖരണവുമായി എൻഎസ്എസ് വോളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട: ഭരണഘടനയുടെ ആമുഖ പ്രചരണവും ഒപ്പുശേഖരണവു മായി എൻഎസ്എസ് വോളണ്ടിയേഴ്സ് ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീംന്റെ സപ്തദിന ക്യാമ്പായ അതിജീവനം 2021 ഭാഗമായാണ് സിഗ് നേച്ചർ...

മാടായിക്കോണം കുണ്ടത്ത് കുഞ്ഞിപ്പേങ്ങൻ മകൻ വേലായുധൻ (64) നിര്യാതനായി

ഇരിങ്ങാലക്കുട : മാടായിക്കോണം കുണ്ടത്ത് കുഞ്ഞിപ്പേങ്ങൻ മകൻ വേലായുധൻ(മതിലകം കുടുംബാരോഗ്യ കേന്ദ്രം റിട്ട.നഴ്സിങ്ങ് അസിസ്റ്റന്റ്) (64) നിര്യാതനായി .സംസ്കാരം നടത്തി. ഭാര്യ :ദേവയാനി(അങ്കണവാടി വർക്കർ,മാടായിക്കോണം).മക്കൾ:ഡോക്ടർ ഹിത(മട്ടാഞ്ചേരി ഗവ.ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ,എൻ.എച്ച്.എം എംപ്ലോയീസ്...

പുല്ലൂർ സെന്റ് സേവ്യേഴ്സ് ദേവാലയം തിരുനാളാഘോഷം 2022 ജനുവരി 1.2ശനി. ഞായർ ദിവസങ്ങളിൽ

പുല്ലൂർ :ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർന്റയും ,വിശുദ്ധസെബസ്ത്യാനോസിന്റെയും ചവറ പിതാവിന്റെയും സംയുക്തമായി നടത്തുന്ന തിരുനാൾ കൊടിയേറ്റം വികാരി ഫാദർ യേശുദാസ് കൊടകരക്കാരൻ ( CMI ) നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാദർ...

കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99,...

പിണ്ടി പെരുന്നാൾ അലങ്കാര പന്തൽ കാൽനാട്ടു കർമ്മം നടന്നു

ഇരിങ്ങാലക്കുട: ജനുവരി 8, 9, 10, തിയ്യതികളിലായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിന് അനുബന്ധമായി കത്തീഡ്രൽ പാരിഷ് ഹാളിന് മുൻവശത്തായി ഐ.സി.എൽ.ഫിൻകോർപ്പ് സ്പോൺസർ...

മാളയിലും ആളുരും ഗുണ്ടാ വിളയാട്ടം നടത്തിയ രണ്ടു പേർ അറസ്റ്റിലായി

ആളൂർ: മാളയിലും ആളുരും ഗുണ്ടാ വിളയാട്ടം നടത്തിയ രണ്ടു പേർ അറസ്റ്റിലായി. തിരുത്തി പറമ്പ് തച്ചിനാടൻ ജയൻ 31 വയസ്സ്, തിരുത്തിപറമ്പ് തച്ചനാടൻ ഗിരീഷ് 50 വയസ്സ് എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി....

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തി ഏഴാം സ്ഥാപക ദിനം രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ച് ആഘോഷിച്ചു

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തി ഏഴാം സ്ഥാപക ദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ച് ആഘോഷിച്ചു.കെ പി സി സി ജനറൽ സെക്രട്ടറി എം....

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ എൻ എസ് എസ് സെല്ലിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് ആനന്തപുരം ഗവൺമെൻറ് യു...

ആനന്തപുരം: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ എൻ എസ് എസ് സെല്ലിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് ' ആരവ് ' ആനന്തപുരം ഗവൺമെൻറ് യുപി സ്കൂളിൽ ആരംഭിച്ചു. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്...

കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128,...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ എച്ച് എം സി യോഗത്തില്‍ തീരുമാനം.

ഇരിങ്ങാലക്കുട: ആശുപത്രിയിലെ മൂന്ന് നിലകളിലായി പണിതിട്ടുള്ള കെട്ടിടത്തിന്റെ ഫിനിഷിംങ്ങ് ജോലീകള്‍ കൂടി പൂര്‍ത്തികരിച്ച് എത്രയും വേഗം കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കുവാന്‍ ആശുപത്രിയില്‍ ചേര്‍ന്ന എച്ച് എം സി യോഗത്തില്‍ തീരുമാനമായി.ഇതിനായി ഉടന്‍ തന്നെ...

ഗാന്ധിജിയുടെ സ്വപ്നം സേവാഗ്രാമിലൂടെ പൂവണിയുന്നു: ടി. എൻ പ്രതാപൻ എം. പി

മുരിയാട് : ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മുരിയാട് പഞ്ചായത്തിലെ സേവാഗ്രാമിലൂടെ പൂവണിയുന്നതെന്ന് തൃശ്ശൂർ എം. പി. ടി.എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ സേവാഗ്രാം ഉദ്ഘാടനം...

കാട്ടൂരിൽ ഹോമിയോ ഡിസ്പെൻസറിയുടെ ശിലാസ്ഥാപനം നടന്നു

കാട്ടൂർ: വൈദ്യശാസ്ത്ര മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് ശാഖകളിലൊന്നായ ഹോമിയോപ്പതി ചികിത്സയ്ക്കായി കാട്ടൂരിലും ഡിസ്പെൻസറി ഉയരുന്നു. കാട്ടൂരിൽ പുതുതായി നിർമ്മിക്കാനിരിക്കുന്ന ഹോമിയോ ഡിസ്പെൻസറിയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു...

കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102,...

ചെസ്സ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിനത്തില്‍ അട്ടിമറി വിജയങ്ങള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌ക്കൂളില്‍ നടക്കുന്നഅഞ്ചാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഫിഡേറേറ്റഡ് ചെസ്സ്ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിനത്തില്‍ കേരള താരങ്ങളായ ചന്ദര്‍രാജു,മാര്‍താണ്ഡന്‍, ഒ.ടി അനില്‍കുമാര്‍ ,ജോയ് ലാസര്‍, അനുപം ശ്രീകുമാര്‍,തമിഴ്‌നാട് സ്വദേശി ഋധികേശ്...

കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79,...

വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി

വെള്ളാങ്ങല്ലൂർ :പഞ്ചായത്തിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ ഡിഡിപി സസ്പെൻസ് ചെയ്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റിനും ഭരണ സമിതിക്കും ഉള്ള പങ്ക് അന്വേഷിക്കണമെന്നും ഒരു വർഷകാലത്തെ പഞ്ചായത്തിലെ മുഴുവൻ സാമ്പത്തിക...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe