24.9 C
Irinjālakuda
Sunday, January 19, 2025
Home 2020

Yearly Archives: 2020

സംസ്ഥാനത്ത് ഇന്ന്(Nov 24 ) 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 24 ) 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട്...

തൃശ്ശൂര്‍ ജില്ലയില്‍ 556 പേര്‍ക്ക് കൂടി കോവിഡ്, 924 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ 24/11/2020 ചൊവ്വാഴ്ച്ച 556 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 924 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6609 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു...

യു.ഡി.എഫ് ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട :യു.ഡി.എഫ് ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി സെക്രട്ടറി സി.ഒ...

തൃശൂർ ജില്ലയിൽ 278 പേർക്ക് കൂടി കോവിഡ്, 674പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ 23/11/2020 തിങ്കളാഴ്ച്ച 278 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 674 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6985 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Nov 23) 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 23) 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം...

തൃശൂർ ജില്ലയിൽ 543 പേർക്ക് കൂടി കോവിഡ്; 417 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായാറാഴ്ച (22/11/2020) 543 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 417 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7381 ആണ്. തൃശൂർ സ്വദേശികളായ 80 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314,...

എൻ. ഡി. എ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട :എൻ. ഡി. എ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്ഥാനാർത്ഥി സംഗമം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിൽ ജനങ്ങൾ നേരിടുന്ന കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ...

24-ാം വാർഡ് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. കെ ജി അജയ കുമാറിന്റെ തിരഞ്ഞെടുപ്പ്...

ഇരിങ്ങാലക്കുട: 24-ാം വാർഡ് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. കെ ജി അജയ കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. രാജേഷ് തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ.കെ നന്ദനൻ...

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ എൽ. ഡി. എഫ് പ്രവർത്തക കൺവെൻഷൻ

പുല്ലൂർ :തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ എൽ.ഡി.എഫ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം സി. പി. ഐ. എം സംസ്ഥാനകമ്മറ്റി അംഗം എൻ ആർ ബാലൻ നിർവ്വഹിച്ചു. കെ.സി ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.സി....

തൃശൂർ ജില്ലയിൽ 483 പേർക്ക് കൂടി കോവിഡ്;680 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ശനിയാഴ്ച (21/11/2020 ) 483 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 680 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7257 ആണ്. തൃശ്ശൂർ സ്വദേശികളായ 83 പേർ...

സംസ്ഥാനത്ത് ഇന്ന്(Nov 21) 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 21) 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ...

അണുകുടുംബങ്ങൾ വർദ്ധിച്ചപ്പോൾ പാലിയേറ്റീവ് കെയറുകളുടെ പ്രാധാന്യം വർദ്ധിച്ചുവെന്ന് കളക്ടർ എസ് .ഷാനവാസ്

ഇരിങ്ങാലക്കുട :കൂട്ടുകുടുംബങ്ങൾ ഇല്ലാതാവുകയും അണുകുടുംബങ്ങൾ ഉണ്ടാകുകയും ബന്ധങ്ങളിൽ മാറ്റങ്ങളും സംഭവിക്കുകയും ചെയ്തപ്പോൾ പാലിയേറ്റീവ് കെയറുകളുടെ പ്രാധാന്യം വർദ്ധിച്ചുവെന്ന് കളക്ടർ എസ് .ഷാനവാസ്.ഇരിങ്ങാലക്കുടയിൽ മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസ്...

ചാത്തമ്പിൽ മാധവൻ നായർ അന്തരിച്ചു

അവിട്ടത്തൂർ: ചാത്തമ്പിൽ മാധവൻ നായർ (91) അന്തരിച്ചു. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.ഭാര്യ:പരേതയായ സരോജനിയമ്മ. മക്കൾ : നളിനി, പ്രേമരാജൻ തെക്കാട്ട്, പ്രസന്നകുമാരി , പരേതനായ പ്രദീപ്.

പെട്രോൾ പമ്പുകളിൽ കവർച്ച നടത്തുന്ന സംഘം പൊലീസിൻ്റെ പിടിയിലായി

കൊടുങ്ങല്ലൂർ:കേരളത്തിൽ വിവിധ ജില്ലകളിലായി ഏഴോളം പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയ സംഘം പൊലീസിൻ്റെ പിടിയിലായി..കാസർഗോഡ് സ്വദേശികളായ ഉളിയത്തടുക്ക മഷൂദ് മൻസിലിൽ മഷൂദ് (26), ബിലാൽ നഗർ മൻസിലിൽ മുഹമ്മദ് അമീർ (21), മൂളിയർ...

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം രാജേഷ് തമ്പാൻ അദ്ധ്യക്ഷനായി. സിപിഐ(എം) ജില്ലാ...

തൃശൂർ ജില്ലയിൽ 653 പേർക്ക് കൂടി കോവിഡ്;803 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച്ച (20/11/2020) 653 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 806 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7452 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Nov 20) 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 20) 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം...

അണുനശീകരണ യന്ത്രം കൈമാറി

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് കാക്കാത്തുരുത്തി ശാഖ അന്നം ഫൗണ്ടേഷന് അണുനശീകരണ യന്ത്രം കൈമാറി. ഫെഡറൽ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്വ (സി.എസ്.ആർ.) വിഭാഗം നടപ്പിലാക്കുന്ന ഹെൽത്ത് ആൻഡ് ഹൈജീൻ...

നിര്‍ദ്ധന കുടുംബത്തിന് കൈതാങ്ങായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട : നിര്‍ദ്ധന കുടുംബത്തിന് കൈതാങ്ങായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്.ആസാദ് റോഡിലെ വാടക വീട്ടില്‍ കഴിയുന്ന പായമ്മല്‍ വീട്ടില്‍ രാജേന്ദ്രന്റെ കൂടുംബത്തിനാണ് സഹായം നല്‍കിയത്. ലോട്ടറി വില്‍പ്പനക്കാരനായ രാജേന്ദ്രന്റെ ഇളയ മകള്‍ ദേവനന്ദയ്ക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe