22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 26, 2020

അന്തർ ജില്ല തട്ടിപ്പ് വീരൻ തൊപ്പി യുസഫ് പ്രത്യക അന്വേഷ്ണ സംഘത്തിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട :മൂന്നു വർഷത്തോളമായി എറണാകുളം തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രവാസി വകുപ്പിൽ നിന്ന് ലോണുകളും, ജോലിയും ശരിയാക്കാമെന്നു പറഞ്ഞ് പ്രായമായ സ്ത്രീകളുടെ സ്വർണ്ണാഭരണങ്ങളും , പണവും മോഷ്ടിക്കുന്നയാൾ അറസ്റ്റിലായി. നാട്ടിക ബീച്ച്...

തൃശ്ശൂര്‍ ജില്ലയില്‍ 377 പേര്‍ക്ക് കൂടി കോവിഡ്, 391 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (26/12/2020) 377 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 391 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6068 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 136 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177,...

മകളുടെ വിവാഹ ചെലവിനായി മാറ്റിവെച്ച പണം കൊണ്ട് നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി

ഇരിങ്ങാലക്കുട : മകളുടെ വിവാഹാഘോഷത്തിന് വേണ്ടി നീക്കിവെച്ചിരുന്ന പണം ഒരു നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്‍കി കടുപ്പശ്ശേരി ചിറ്റിലപ്പിളളി കോക്കാട്ട് ജോയി സമൂഹത്തിന് തന്നെ മാതൃകയാകുന്നു. സ്വന്തമായി ഒരു സ്ഥാപനം നടത്തുകയും...

ശ്രീമദ് ദേവിഭാഗവത . യഞ്ജത്തിന് തിരിതെളിഞ്ഞു

അരിപ്പാലം : പണക്കാട്ടിൽ ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ 7-ാം മത് ശ്രീമദ് ദേവി ഭാഗവത യഞ്‌ജത്തിന് പ്രമുഖ തന്ത്രികാചാര്യനും ക്ഷേത്രം തന്ത്രിയുമായ ഡോ.ടി.എസ്.വിജയൻ ഗുരുപദം ഉദ്ഘാടനം ചെയ്തു. നവാഹ മണ്ഡപത്തിന്റെ സമർപ്പണം...

ക്രിസ്മസ് ദിനത്തിൽ യുവതി അപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട :ക്രിസ്മസ് ദിനത്തിൽ യുവതി വാഹനാപകടത്തിൽ മരിച്ചു .കൂടെ ഉണ്ടായിരുന്ന ആറ് വയസ്സുകാരൻ മകൻ രക്ഷപ്പെട്ടു.താഴെക്കാട് കണ്ണിക്കര ചാതേലി ഡിക്സൻ്റെ ഭാര്യ ദീപ (34) ആണ് മരിച്ചത്. ഇന്നലെ ഒരു മണിയോടെ പുല്ലൂർ...

പ്രഗത്ഭ ശില്‍പി രതീഷ് ഉണ്ണിയെ ആദരിച്ചു

ഇരിങ്ങാലക്കുട:വളരെയേറെ സങ്കീര്‍ണമായ വാസ്തുവിദ്യ വിളിച്ചോതുന്ന പുരാതന ക്ഷേത്രങ്ങലുടെയും ദേവാലങ്ങളുടെയും മാത്യകശില്‍പം കൊത്തുന്ന പ്രഗത്ഭശില്‍പി രതീഷ് ഉണ്ണിയെ ഗാന്ധിഗ്രാമം നന്മമരം കൂട്ടായ്മ ആദരിച്ചു. രത്‌നാകരന്‍ കുന്നുമല്‍ അദ്ധ്യക്ഷ്യത വഹിച്ച ചടങ്ങ് പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയായ...

ഓട്ടോറിക്ഷ തൊഴിലാളി വെള്ളത്തിൽ വീണ് മരിച്ചു.

നടവരമ്പ്: നടവരമ്പ് കോളനി സെൻററിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോറ്റംതോട്ടിൽ പരേതനായ വേലായുധൻ മകൻ ഷൈലോക്ക് (40) നടവരമ്പ് പൊയ്യ ചിറയിൽ വെള്ളത്തിൽ മുങ്ങി മരിച്ചു. വൈകിട്ട് താറാവിനെ വീട്ടിലേക്ക് കൊണ്ടുവരുവാൻ പോകുന്നതിനിടയിൽ...

ഇരിങ്ങാലക്കുട ഗാന്ധിഗ്രാം റോഡിൽ ആയുർവേദ& കോസ്മറ്റോളജി ക്ലിനിക് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുടയിലെ പ്രഥമ ആയുർവേദ& കോസ്മറ്റോളജി ക്ലിനിക് ഡോ പാർവതി എസ് ആയുർവേദ യുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ചാവക്കാട് ശ്രീചിത്ര ആയുർവേദ ഫൗണ്ടർ...

സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതുക്കി പണിയുന്നു

ഇരിങ്ങാലക്കുട :സേവാഭാരതിയുടെ ശ്രീ സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതുക്കി പണിയുന്നതിന് സമിതി രൂപീകരിക്കുന്നു .അശരണരായ പുരുഷന്മാരെ സംരക്ഷിക്കുന്നതിന് വട്ടപ്പറമ്പിൽ രാമൻ മേനോൻ കുടുംബ ട്രസ്റ്റ് സേവാഭാരതിയെ ഏല്പിച്ച സംഗമേശ്വര വാനപ്രസ്ഥാശ്രമം 7350 സ്ക്വയർ ഫീറ്റിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe